എത്ര വലിയ ബ്ലാങ്കറ്റും ഇനി നിമിഷം നേരം കൊണ്ട് വൃത്തിയാക്കാം

നിങ്ങളുടെ വീടുകളിലും ഇത്തരത്തിൽ അഴുക്കുപിടിച്ചു അല്ലെങ്കിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ മൂത്രം ഒഴിച്ചു അല്ലാതെയോ വൃത്തികേടായി കിടക്കുന്ന ബ്ലാങ്കറ്റുകളും കട്ടിയുള്ള പുതപ്പുകളും ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു കാര്യം ചെയ്തു നോക്കണം. സാധാരണ വസ്ത്രങ്ങൾ അലക്കുന്നതിനേക്കാൾ കുറച്ചുകൂടി ബുദ്ധിമുട്ടാണ് പുതപ്പ് പോലുള്ളവ വൃത്തിയാക്കാൻ. എന്നാൽ കുറച്ചുകൂടി കട്ടിയുള്ള ബ്ലാങ്കറ്റുകളും മറ്റുമാണ് എങ്കിൽ ഇത് വൃത്തിയാക്കാൻ.

   

ഒരുപാട് സമയവും ഒരുപാട് ബുദ്ധിമുട്ടും അനുഭവിക്കേണ്ട അവസരങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ പറയുന്ന രീതിയിൽ നിങ്ങൾ ഒന്ന് ട്രൈ ചെയ്യുകയാണ് എങ്കിൽ ഇനി ഒരുപാട് കഷ്ടപ്പെടാതെ തന്നെ നിങ്ങൾക്കും വളരെ പെട്ടെന്ന് നിങ്ങളുടെ വീട്ടിലെ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കാൻ സാധിക്കും. പ്രധാനമായും ഇങ്ങനെ വസ്ത്രങ്ങൾ വൃത്തിയാക്കുന്ന സമയത്ത് നിങ്ങൾ നിസ്സാരമായ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

സാധാരണയായി ഉപയോഗിക്കുന്ന സോപ്പ് സോപ്പുപൊടി എന്നിവ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതലായി ഒരു പാത്രത്തിലേക്ക് കുറച്ച് സോപ്പുപൊടി ഉപ്പ് ബേക്കിംഗ് സോഡ വിനാഗിരി ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച ശേഷമാണ് നിങ്ങൾ ഈ ഒരു ലിക്വിഡ് ഒഴിച്ച് അല്പം ചൂടുവെള്ളത്തിൽ.

കിടക്കുന്ന ബ്ലാങ്കറ്റും മറ്റും മുക്കി വെക്കേണ്ടത്. ഇത് അരമണിക്കൂറോളം എങ്ങനെ മുക്കിവച്ച ശേഷം സാധാരണ വെള്ളത്തിൽ നല്ലപോലെ ഒന്ന് കഴുകിയെടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ബ്ലാങ്കറ്റിലും മറ്റും പിടിച്ച മുഴുവൻ അഴുക്കും പോയി ഇവ കൂടുതൽ ആകുന്നത് നിങ്ങൾക്കും കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.