രണ്ടു കുപ്പി ഉണ്ടെങ്കിൽ ഇനി ടാങ്ക് നിറയും മുൻപേ സിഗ്നൽ കിട്ടും

സാധാരണയായി വാട്ടർ ടാങ്കിനകത്ത് വെള്ളം നിറഞ്ഞ് പുറത്തേക്ക് ഒഴുകിപ്പോകുന്ന സമയത്താണ് ടാങ്ക് നിറഞ്ഞു എന്നത് നാം തിരിച്ചറിയാറുള്ളത്. എന്നാൽ ഇനി ഇങ്ങനെ വെള്ളം നിറയാനായി നിങ്ങൾ കാത്തുനിൽക്കേണ്ട ആവശ്യമില്ല അതിനു മുൻപ് നിങ്ങൾക്ക് തിരിച്ചറിയാനാകും ടാങ്കിലെ വെള്ളം നിറയാറായോ എന്നത്. വെള്ളം കഴിയുന്നതും ഇതേ രീതിയിൽ തന്നെ മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും. യഥാർത്ഥത്തിൽ വേനൽക്കാലം.

   

ആകുന്ന സമയത്ത് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഒരുപാട് ഉപകാരപ്രദമായ രീതിയിൽ തന്നെ നിങ്ങൾക്ക് സഹായകമാകും. പ്രത്യേകിച്ചും ടാങ്ക് നിറഞ്ഞ് ഒരു തുള്ളി വെള്ളം പോലും പുറത്തു പോകാതെ സംരക്ഷിക്കാനും ഈ ഒരു രീതി ചെയ്യുന്നതിലൂടെ സാധ്യമാണ്. പ്രധാനമായും രീതിയിൽ നിങ്ങളുടെ വീട്ടിലെ വാട്ടർ ടാങ്ക് നിറഞ്ഞു പോകും മുൻപ് നിങ്ങൾക്ക് സിഗ്നൽ കിട്ടുന്നതിന് വേണ്ടി വളരെ നിസ്സാരമായി.

രണ്ട് ചെറിയ പ്ലാസ്റ്റിക് കുപ്പികൾ മാത്രമാണ് ആവശ്യം. ആദ്യമേ ഈ രണ്ടു പ്ലാസ്റ്റിക് കുപ്പിയിലും നിറയെ വെള്ളം നിറച്ച് ഒരു ആവശ്യത്തിന് നീളമുള്ള ഒരു ചരട് രണ്ടിലും കെട്ട് യോജിപ്പിച്ച് വയ്ക്കാം. ശേഷം ആദ്യത്തെ കുപ്പിയിട്ട് ടാങ്കിനകത്തും മറ്റ് കുപ്പി ടാങ്കിനോട് ചേർന്ന് നേരെ താഴേക്ക് ചുമരിൽ എവിടെയെങ്കിലും.

അടയാളപ്പെടുത്താൻ ഭാഗമുള്ള സ്ഥലത്ത് സെറ്റ് ചെയ്യാം. ശേഷം ടാങ്ക് നിറയുന്ന സമയത്തും ടാങ്ക് കാലിയാകുന്ന സമയത്ത് ഏത് വേദിയിലാണ് ഇതിന്റെ അളവ് വരുന്നത് എന്നതുകൂടി ചുമരിൽ അടയാളപ്പെടുത്തി വയ്ക്കുക. ഇങ്ങനെ ചെയ്താൽ ടാങ്ക് നിറയും മുൻപേയും ടാങ്ക് ഒഴിയും മുൻപേയും നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.