വീട്ടുജോലികൾ എളുപ്പമാക്കാൻ ഇതിലും വലിയ ടിപ്പുകൾ വേറെയില്ല

ഒരു വീട്ടിൽ താമസിക്കുമ്പോൾ ആ വീട്ടിലുള്ള ജോലികൾ എല്ലാം തന്നെ സാധാരണ സ്ത്രീകളാണ് ചെയ്യാറുള്ളത്. എന്നാൽ സ്ത്രീകൾക്ക് ഇത്തരം ജോലികൾ വളരെ എളുപ്പമായി ചെയ്യുന്നതിനും പെട്ടെന്ന് ജോലികൾ തീർക്കുന്നതിനും ചില ടിപ്പുകൾ പരിചയപ്പെടാം. ഉറപ്പായും ഏറ്റിപ്പുകൾ നിങ്ങൾ ഉപയോഗിച്ചാൽ ഉറപ്പായും നിങ്ങളുടെ ജോലികൾ സാധാരണ സമയത്തേക്കാൾ വളരെ പെട്ടെന്ന് തന്നെ തീർന്നു കിട്ടുന്നത് കാണാനാകും.

   

അതുപോലെതന്നെ ഏറ്റവും വൃത്തിയും ശുദ്ധവും ആയി തന്നെ ഓരോ ജോലിയും ചെയ്യാനും ഈ ടിപ്പുകൾ സഹായിക്കും. ഇത്തരത്തിൽ നിങ്ങൾക്ക് വെയിറ്റിംഗ് സ്ഥിരമായി ചെയ്യാവുന്ന ഒരു നല്ല ടിപ്പ് ആണ് നിങ്ങൾ തുടയ്ക്കുന്നതിന് പകരമായി ചൂലിന്റെ അറ്റത്ത് ഒരു ടൈപ്പ് ഒട്ടിച്ചുകൊണ്ട് മറ്റ് ഭാഗങ്ങളിലേക്ക് എത്തിച്ചാൽ എല്ലാ അഴുക്കും ഒട്ടിപ്പിടിച്ചു പോരും.

നഖം വെട്ടുന്ന സമയത്ത് മിക്കവാറും സമയങ്ങളിലും കടറിന്റെ അകത്ത് നിന്നും തെറിച്ചു പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഈ ഒരു അവസ്ഥ മറികടക്കുന്നതിന് വേണ്ടി നെയിൽ കട്ടർ ഇരുവശങ്ങളിലും ഒരു സെല്ലോടേപ്പ് ഒട്ടിച്ചു കൊടുക്കുക. ഫ്ലവർവെയ്സുംമറ്റും ഒരുപാട് നാളുകൾ ഇരിക്കുമ്പോൾ അതിൽ പൊടിപടലങ്ങൾ പിടിച്ചു പൂക്കളുടെ നഷ്ടപ്പെടാറുണ്ട്.

ഈ അവസ്ഥ മറികടക്കുന്ന ഒരു ബക്കറ്റിൽ ഒരു ഷാമ്പു കലക്കിയ ശേഷം ഈ ഫ്ലവർ വേഴ്സുകൾ അതിൽ നല്ലപോലെ മുക്കി കഴുക്കുക. ജനലിലും മറ്റും പറ്റിപ്പിടിച്ച് പൊടിപടലങ്ങളും അഴുക്കും പോകുന്നതിന് ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് ആവശ്യത്തിന് വിനാഗിരി കലക്കിയ ശേഷം ന്യൂസ് പേപ്പർ ഉപയോഗിച്ച് ചില്ലുകൾ തുടക്കുക. തുടർന്ന് വീഡിയോ മുഴുവനായി കാണാം