മഴക്കാലമായ ഏറ്റവും അധികം നിങ്ങൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഈച്ച.എന്നാൽ ഇത് മഴക്കാലമായതു കൊണ്ട് മാത്രമല്ല ഇത്തരത്തിൽ ധാരാളമായി ഈച്ചയും മറ്റു ചെറു ജീവികളും ഒരു വലിയ ബുദ്ധിമുട്ട് നിങ്ങൾക്ക് ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കുന്നത്. തിരിച്ചും ഈ മഴക്കാലത്തുൽ ധാരാളമായി ചക്ക മാങ്ങ പോലുള്ള പഴവർഗങ്ങളുടെ കൂടി കാലമായതുകൊണ്ട് ധാരാളമായി ഈ സാധ്യത വർദ്ധിക്കുന്നു.നിങ്ങളുടെ വീടുകളിലും.
ഈ രീതിയിൽ ധാരാളമായി ഈച്ചകൾ വന്നുചേരുകയും ഇത് നിങ്ങൾക്ക് വലിയൊരു ബുദ്ധിമുട്ടായി മാറുകയും ചെയ്യുന്ന അവസ്ഥ ഉണ്ടെങ്കിൽ ഉറപ്പായും ഇവയെ ഇല്ലാതാക്കാൻ കൂടുതൽ സുരക്ഷിതമായി നിങ്ങളുടെ ഭക്ഷണപദാർത്ഥങ്ങളും നിങ്ങളുടെ വീടും ആരോഗ്യസ്ഥിതിയും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും ഈച്ചയെ എന്നന്നേക്കു വീട്ടിൽ നിന്നും ഇല്ലാതാക്കാം. എന്നാൽ ഇങ്ങനെ ഇല്ലാതാക്കാൻ വേണ്ടി ഒരുപാട്.
പണച്ചിലുള്ള രീതികൾ ഒന്നും തന്നെ നിങ്ങൾ പരീക്ഷിക്കേണ്ട കാര്യവുമില്ല. വളരെ വിശാലമായി നിങ്ങളുടെ തന്നെ ചുറ്റുവട്ടം നിന്നും നിങ്ങളുടെ കയ്യിലേക്ക് എത്തുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച് ഇനി ഈച്ച മുഴുവനായി ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി നിങ്ങൾ ആദ്യമേ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് കുറച്ചധികം ചൂടുവെള്ളം എടുക്കുക.
ശേഷം ഇതിലേക്ക് അഞ്ചോ ആറോ തീപ്പെട്ടി കൊള്ളിയുടെ മരുന്നു മാത്രം ചേർക്കാൻ ശ്രമിക്കുക. അല്പം സബോള ചെറുതായി അരിഞ്ഞതും കൂടി ഇതിലേക്ക് ഇട്ടു കൊടുക്കാം. കുറച്ച് ഗ്രാമ്പു കൂടി ചേർത്ത് ഒരു രാത്രി മുഴുവനും ഇത് മൂടി വയ്ക്കുക.രാവിലെ ഒരു സ്പ്രേ ബോട്ടിലിലേക്ക് ഇത് അരിച്ചുമാറ്റിയ ശേഷം ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.