വിളക്ക് കത്തിക്കുമ്പോൾ ഇനി നിങ്ങളും ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിലെല്ലാം തന്നെ സാധാരണയായി നിലവിളക്ക് കത്തിക്കാറുണ്ട്. എന്നാൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് നിങ്ങൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും വളരെയധികം ഫലപ്രദമാണ്. കാരണം നിലവിളക്ക് കത്തിക്കുന്ന സമയത്ത് നിങ്ങളുടെ വീടിനകത്തെ പ്രത്യേകമായി മഹാലക്ഷ്മിയുടെ അനുഗ്രഹം വളരെ കൂടുതലായി സംഭവിക്കാൻ പോകുന്നു. നിങ്ങളുടെ വീടുകളിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഉണ്ടാകുന്ന ഇത്തരത്തിലുള്ള ചില മാറ്റങ്ങൾ.

   

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഉണ്ടാകുന്ന ഈശ്വര സാന്നിധ്യം നിങ്ങൾക്ക് വളരെയധികം ഫലപ്രദമായി തന്നെ ഭവിക്കുന്നതിന് വേണ്ടി ഈ ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടത് ആവശ്യമാണ്. പ്രധാനമായും നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഒരിക്കലും നിലവിളക്കിൽ കരിന്തിരി കത്തുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകാത്ത കാര്യമാണ്. ഇത് വീട്ടിൽ അലക്ഷ്മി ദേവിയുടെ സാന്നിധ്യം വർദ്ധിക്കാനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നത്.

മാത്രമല്ല സാധാരണയായി ഒരു വീടിന് ഐശ്വര്യമായി ഭവിക്കാൻ നിലവിളക്ക് തന്നെ കത്തിക്കുന്നതാണ് ഉത്തമം. മാത്രമല്ല കൃത്യമായി സൂര്യോദയത്തിന് ശേഷം നിലവിളക്ക് കത്തിക്കുന്നതും സൂര്യാസ്തമയത്തിനു ശേഷം നിലവിളിക്കുന്ന വലിയ ദോഷങ്ങൾക്ക് ഇടയാക്കും. അതുകൊണ്ടുതന്നെ കൃത്യമായി സൂര്യാസ്തമയത്തിനു മുൻപും സൂര്യോദയത്തിന് മുൻപ്.

ആയി തന്നെ ഒരു വീട്ടിൽ നിലവിളക്ക് കത്തിക്കുക. പഴയ എണ്ണയും പഴയ തിരിയും ഉപയോഗിച്ച് വിളക്ക് കത്തിക്കുന്നത് അത്ര ഉചിതമായ ഒരു രീതിയല്ല. എപ്പോഴും നിലവിളക്ക് ഒന്ന് മൂന്നും അഞ്ചോ തിരികെ കത്തിക്കുന്നതാണ് കൂടുതൽ ഫലപ്രദം. അസ്തമയ സമയത്ത് കത്തിക്കുമ്പോൾ രണ്ടു തിരിയിട്ട് കത്തിക്കാൻ ശ്രദ്ധിക്കുക. തുടർന്ന്കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണുക.