ഇത്രയും നാൾ ഇത് പണം കൊടുത്ത് വാങ്ങിയത് ആലോചിച്ചാൽ നിങ്ങൾക്ക് നഷ്ടബോധം ഉറപ്പാണ്

മറ്റു വസ്ത്രങ്ങൾ പോലെയല്ല സാധാരണ കോട്ടൺ പത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഇതിനെ തേച്ച്മെനിക്ക് വടിതായി കൈകാര്യം ചെയ്തില്ല എങ്കിൽ വസ്ത്രം ധരിക്കുമ്പോൾ ഒരു ഭംഗിയും ഉണ്ടാകില്ല. ഭംഗിക്ക് വേണ്ടി മാത്രമല്ല നിങ്ങൾക്ക് നല്ല ഒരു ക്യാഷ്വൽ ലുക്ക് ഉണ്ടാകണമെങ്കിൽ ഉറപ്പായും ഈ കോട്ടൻ വസ്ത്രങ്ങൾ നല്ലപോലെ കഞ്ഞി പശ മുക്കി വടിവത്തതായി നിലനിർത്താൻ ശ്രദ്ധിക്കണം.

   

പല ആളുകളും കഴുകുന്ന സമയത്ത് കഞ്ഞി പശ മുക്കേണ്ട കാര്യം മറന്നു പോകുന്നതും ഒരു സാധാരണ രീതിയാണ്. കഞ്ഞിവെള്ളം എടുത്തു വച്ചില്ല എന്ന് കരുതി ഇനി ഒരിക്കലും നിങ്ങൾ വസ്ത്രങ്ങളിൽ കഞ്ഞി പശ മുക്കാൻ മടിക്കേണ്ട. കഞ്ഞി വെള്ളം ഇല്ല എന്ന് ചിന്തിക്കുന്ന അതേ സമയത്ത് തന്നെ നിങ്ങൾക്ക് ഈ ഒരു രീതി ചെയ്താൽ കഞ്ഞിവെള്ളത്തേക്കാൾ കൂടുതൽ നല്ല റിസൾട്ട് ലഭിക്കും.

സാധാരണ കഞ്ഞി മുക്കുന്നതിന് വേണ്ടി കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ ഇതിനെ കഞ്ഞിവെള്ളത്തിന് ഒരു ദുർഗന്ധം ഉണ്ടാകുന്നത് പതിവാണ്. എന്നാൽ നിങ്ങൾക്ക് ഒരുതരത്തിലുള്ള മണവുമില്ലാതെ വളരെ ഭംഗിയായി വസ്ത്രങ്ങൾ കഞ്ഞി മുക്കിയെടുക്കാൻ ഇനി ഇങ്ങനെ ചെയ്യാം. ഇതിനായി ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ മൈദ പൊടി ചേർത്ത് നല്ലപോലെ ചൂടാക്കുക.

ഇത് അരിച്ചെടുത്ത് നിങ്ങളുടെ വസ്ത്രങ്ങൾ മുങ്ങാൻ പാകത്തിനുള്ള വെള്ളവും ഒഴിച്ച് മുക്കി പിഴിഞ്ഞ് ഉണക്കാം. വസ്ത്രങ്ങൾക്ക് നല്ല സുഗന്ധം ഉണ്ടാകാനുള്ള സോഫ്റ്റ് പ്രേ തയ്യാറാക്കാനായി ഒരു ടീസ്പൂൺ കോൺഫ്ലവറും ഏതെങ്കിലും ഒരു അത്തർ മാത്രം മതിയാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.