കുറെ നേരം ഫാനിന്റെ അടിയിൽ ഇരുന്നിട്ട് ഒരു കാറ്റും അനുഭവപ്പെടുന്നില്ലേ

കൊടും വേനലിന്റെ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ശരീരത്തിൽ തന്നെ ഒരു ഫാൻ ഫിറ്റ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ അത്രയും നല്ലത് എന്ന് ചിന്തയായിരിക്കും പലർക്കും ഉണ്ടാവുക. പുറത്തുനിന്നും ഉഷ്ണിച്ച് വീടിനകത്ത് കയറിവന്ന് ഫാൻ ഓണാക്കി വിശ്രമിക്കാൻ ഇരിക്കുന്നത് ഇക്കാലത്ത് പതിവാണ്.

   

ഇങ്ങനെ ഇരിക്കുന്ന സമയത്ത് ഫാനിന് കാറ്റ് അനുഭവപ്പെടുന്നില്ല എങ്കിൽ നമുക്ക് ദേഷ്യം വരിക സ്വാഭാവികം. ഇങ്ങനെ ഫാനിന് കാറ്റ് അനുഭവപ്പെടുന്നില്ലെങ്കിൽ നമുക്കൊരു ട്രിക്ക് പ്രയോഗിക്കാം. ഫാനിന്റെ കപ്പാസിറ്റർ മാറ്റിയാൽ ഒരു പരിധിവരെ കാറ്റിന്റെ അളവ് കൂട്ടാം. ഇങ്ങനെ കപ്പാസിറ്റർ മാറ്റിയിട്ടും കാറ്റ് കൂടുതലായി തോന്നുന്നില്ലെങ്കിൽ, ഫാനിന്റെ ലീഫിന്റെ സ്ക്രൂ വരുന്ന.

ഭാഗം ശ്രദ്ധിക്കുക. ഇവിടെ ഉയർന്ന ഭാഗം നോക്കുക. ഉയർന്ന ഭാഗം വരുന്ന സ്ഥലത്തുള്ള സ്ക്രൂ ഊരിയെടുത്താൽ ഒരു വാഷർ കാണാം. ഈ വോഷർ ഊരിയെടുത്ത് ലീഫിന്റെ അടിഭാഗത്തേക്ക് ആയി വെക്കുക. ഉയർന്ന ഭാഗം വരുന്ന സ്ഥലത്ത് മാത്രമേ ഇങ്ങനെ ചെയ്യാവൂ. സാധാരണ ഫാൻ മാറ്റി ബി എൽ ഡി സി ഫാനുകൾ ഉപയോഗിക്കുന്നതും കാറ്റ് കൂടാനും കരണ്ട് ബിൽ കുറയ്ക്കാനും സഹായിക്കും. നിങ്ങളും നിങ്ങളുടെ വീടുകളിൽ.

എന്നെ കറണ്ട് ബില്ല് വല്ലാതെ കൂടുന്ന സമയങ്ങളിൽ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. എങ്ങനെ ചെയ്യുകയാണ് എങ്കിൽ ഒരുപാട് പ്രയാസങ്ങൾ കുറയ്ക്കാനും ഒപ്പം കൂടുതൽ നല്ല കാറ്റ് ലഭിക്കാനും ഇത് സഹായകരമാണ്. ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാനാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.