ഇനി എത്ര വലിയ കറയും നിസാരമായി പോകും,

അഴുക്കും കരിമ്പനും പിടിച്ച തുണികൾ കഴുകി വൃത്തിയാക്കി എടുക്കാൻ നിങ്ങൾ വളരെയധികം ബുദ്ധിമുട്ടാറില്ലേ? ഇനി ആ ബുദ്ധിമുട്ടുകളെല്ലാം മറന്നേക്കു. ഒരു റൈസ് കുക്കർ ഉണ്ടെങ്കിൽ എളുപ്പത്തിൽ ദേഹ അധ്വാനം അധികം ചെയ്യാതെ തന്നെ തുണികളിലെ കരിമ്പനും ചെളിയും കളയാൻ ഒരു സൂത്രവിദ്യ നമുക്ക് പരിചയപ്പെടാം. ഒരു പാത്രത്തിൽ തുണികൾ മുക്കിവയ്ക്കാൻ ആവശ്യമായ വെള്ളം.

   

എടുക്കുക. ഇതിലേക്ക് അല്പം വിനാഗിരി, ബേക്കിംഗ് സോഡാ, ഡിഷ് വാഷ് എന്നിവ ചേർത്ത് നന്നായി ഇളക്കി വെള്ളം തിളപ്പിക്കുക. ഇതിലേക്ക് അഴുക്കുള്ള തുണി മുക്കിവെച്ച് നല്ലപോലെ തിളപ്പിച്ച് തീ ഓഫ് ചെയ്യുക. ഇത് ചൂടോടെ തന്നെ റൈസ് കുക്കറിന് അകത്തേക്ക് ഇറക്കി വയ്ക്കണം. രാത്രിയിൽ ചെയ്താൽ രാവിലെ എടുത്താലും മതിയാകും.

ചുരുങ്ങിയത് രണ്ടുമണിക്കൂറെങ്കിലും ഇങ്ങനെ വെച്ചതിനുശേഷം തുണികൾ അലക്ക് കല്ലിലോ അല്ലെങ്കിൽ വോഷിംഗ് മെഷീനിലോ കഴുകിയെടുക്കുക. തുണികളിലെ കറകളും കരിമ്പനും അഴുക്കുകളും എല്ലാം നീങ്ങി പാൽ പോലെ വെട്ടി തിളങ്ങുന്നത് കാണാം. നിങ്ങളുടെ വീട്ടിലും ഈ രീതിയിലുള്ള പ്രശ്നങ്ങൾ നിങ്ങൾ അനുഭവിക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും ഈ ഒരു രീതി നിങ്ങളും.

ഒന്ന് ചെയ്തു നോക്കണം. പ്രത്യേകിച്ചും വസ്ത്രങ്ങളെ ഉണ്ടാക്കാറ് മുഴുവനായും ഇല്ലാതാക്കി വസ്ത്രങ്ങൾ കൂടുതൽ മനോഹരമായി പുതിയത് പോലെ തോന്നാൻ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളും ഇതേ രീതിയിൽ ഒന്ന് നിങ്ങളുടെ വീട്ടിൽ ട്രൈ ചെയ്തു നോക്കുന്നത് ഫലപ്രദമായിരിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.