സാധാരണയായി തന്നെ എല്ലാ വീടുകളിലും ചെയ്യുന്ന ഒരു പ്രവർത്തിയാണ് ഇറച്ചി അധികമായി വാങ്ങുന്ന സമയത്ത് ഫ്രിഡ്ജിനകത്ത് ഇത് സൂക്ഷിച്ചു വയ്ക്കുന്നു എന്നത്. എന്നാൽ ഇങ്ങനെ ഇറച്ചി സൂക്ഷിക്കുന്ന സമയത്ത് കുറച്ചുനാളുകൾക്കു ശേഷം ഇതിനെ രുചി വ്യത്യാസമോ പഴയ രുചിയോ ഉണ്ടാകുന്ന ഒരു രീതിയും കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതും.
കണ്ടിരിക്കേണ്ടതും ആയ ഒരു വീഡിയോ ആയിരിക്കും ഇത്. നിങ്ങളും ഇനി നിങ്ങളുടെ വീട്ടിൽ ഫ്രിഡ്ജിനകത്തേക്ക് ഇറച്ചി എടുത്തുവയ്ക്കുന്ന സമയത്ത് ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ചും ഇറച്ചി ഫ്രിഡ്ജിനകത്ത് സൂക്ഷിക്കുന്ന സമയത്ത് ഫ്രിഡ്ജിലേക്ക് വെക്കുന്ന ഇറക്കി കുറച്ചുകൂടി പ്രത്യേകമായ ഒരു രീതിയിൽ വയ്ക്കുകയാണ്.
എങ്കിൽ എത്ര നാൾ വേണമെങ്കിലും ഈ ഇറച്ചി കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. ഇതിനായി ഇറച്ചി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ഇത് മുങ്ങി കിടക്കാൻ ആവശ്യമായ അളവിൽ തന്നെ വെള്ളം ഒഴിച്ചു കൊടുക്കാം. ഇങ്ങനെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന രീതിയില്‍ ഇറച്ചി സൂക്ഷിക്കുന്നത് വഴിയായി നിങ്ങളുടെ ഇറച്ചി എത്രനാൾ വേണമെങ്കിലും.
കേട് വരാതെ സൂക്ഷിക്കാൻ സാധിക്കും. ഒരിക്കലും ഇനി ഇറച്ചി നിങ്ങൾ സാധാരണ ചെയ്യുന്ന രീതിയിൽ ഫ്രിഡ്ജിൽ വയ്ക്കാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. നിങ്ങളും ഇനി ഫ്രിഡ്ജിൽ ഇറച്ചി മീൻ പോലുള്ള എന്ത് വയ്ക്കുമ്പോഴും ഇതേ രീതിയിൽ തന്നെ വയ്ക്കാൻ ശ്രമിക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.