തീർച്ചയായും പലതവണകളായി ഉപയോഗിച്ച് ക്ലബ്ബർ കുറച്ച് ആളുകൾ കഴിയുമ്പോൾ ഇതിന്റെ പുതുമ നഷ്ടപ്പെട്ട പഴയ ഒരു രൂപത്തിലേക്ക് കാണാറുണ്ട്. പ്രത്യേകിച്ചും ഈ രീതിയിൽ നിങ്ങളുടെ വീടുകളിൽ പഴയപ്പറുകൾ ഉപയോഗിക്കാതെ മാറ്റിവയ്ക്കുന്ന സാഹചര്യങ്ങൾ ഉണ്ട് എങ്കിൽ ഉറപ്പായും ഈ വീഡിയോ കണ്ടാൽ ഇനി അങ്ങനെ മാറ്റി വയ്ക്കേണ്ട അവസ്ഥകൾ ഉണ്ടാകില്ല. ഈ പഴയ ഇതിന്റെ മറ്റൊരു രൂപത്തിലേക്ക് മാറ്റിയെടുത്ത് വീണ്ടും നിങ്ങൾക്ക്.
കൂടുതൽ പ്രയോജനകമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് പഴയ സ്ക്രബ്ബറുകൾ മാറ്റി ഉപയോഗിക്കുന്നത് വഴിപാട് കൂടുതൽ ഉപയോഗം ഇതുകൊണ്ട് ഉണ്ടാകുന്നു എന്നതും ഒരു പ്രത്യേകതയാണ്. ഈ പഴയ സ്ക്രബ്ബറുകൾ എടുത്തു കഴുകി വൃത്തിയാക്കിയ ശേഷം ഇതിനകത്തുകൂടി ഒരു നൂല് കെട്ട് സ്ക്രബ്ബറിനെ കൂടുതൽ സേഫ് ആക്കി വെക്കുക. ആവശ്യത്തിന് കട്ടിയുള്ള നൂല് തന്നെ ഇതിനെ കെട്ടിക്കൊടുക്കുക എന്നതും ആവശ്യമാണ്.
ശേഷം ഒരു പഴയ പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മൂടിയോടുകൂടി തന്നെ മുറിച്ചെടുത്ത് ഇതിന്റെ മുറിച്ചെടുത്ത ഭാഗത്തിനകത്തേക്ക് പഴയ സ്ക്രബ്ബറും നൂലും അടക്കം കടത്തി കൊടുക്കാം. ഈ നൂല് മൂടി വയ്ക്കുന്ന ഭാഗത്തിലൂടെ കടത്തിയെടുത്ത് പുറത്തേക്ക് കെട്ടിയിട്ട് കഴിഞ്ഞാൽ കൂടുതൽ.
ഉപയോഗപ്രദമായ രീതിയിൽ നിങ്ങൾക്ക് കൈകൊണ്ട് പിടിക്കാൻ കൂടുതൽ എളുപ്പമുള്ള രീതിയിലേക്ക് ഇങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും. ഇനി സ്ക്രബർ നിങ്ങൾ ഏറ്റവും അധികം ഉപയോഗിക്കുന്നതും ഈ ഒരു രീതിയിൽ ആയിരിക്കും എന്നതുമാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് ഇനി ഒരിക്കലും പഴയ സ്ക്രബ്റുകൾ വെറുതെ നശിപ്പിച്ചു കളയരുത്. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.