സാധാരണയായി പ്ലാസ്റ്റിക് കുപ്പികളും മറ്റും വീട്ടിൽ ഏതെങ്കിലും ഒരു കാര്യത്തിന് വേണ്ടി വാങ്ങുന്ന സമയത്ത് ഇതിന്റെ ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുകയോ വേസ്റ്റ് ആയി കളയുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഈ ഒരു കാര്യം കേട്ടാൽ പിന്നെ നിങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് കുപ്പികൾ വെറുതെ നശിപ്പിക്കുകയോ വലിച്ചെറിഞ്ഞു കളയുകയോ ചെയ്യില്ല.
യഥാർത്ഥത്തിൽ നിങ്ങളുടെ വീടുകളിൽ ഈ ഒരു പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് പല രീതിയിലുള്ള കാര്യങ്ങളും ചെയ്യാമെങ്കിലും ഈ വീഡിയോയിൽ പറയുന്ന ഇക്കാര്യം നിങ്ങൾ ഒരിക്കൽ പോലും മനസ്സിൽ കരുതി പോലും കാണില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങളുടെ വീടുകളിൽ മുറ്റമടിക്കാനായി ഉപയോഗിക്കുന്ന ചൂലിനെ ഇനി മറ്റൊരു രീതിയിലേക്ക് ഒന്ന് മാറ്റി പിടിച്ചാലോ.
ഏതെങ്കിലും ഒരു സോഫ്റ്റ് ഡ്രിങ്കുകളോ മിനറൽ വാട്ടർ വാങ്ങിയ പ്ലാസ്റ്റിക് കുപ്പികൾ നിങ്ങളുടെ കൈവശമുണ്ട് എങ്കിൽ നിങ്ങൾ ഈ ഒരു കാര്യം ഒരിക്കൽ എങ്കിലും ഒന്ന് ചെയ്തു നോക്കൂ. ഇതിനായി പ്ലാസ്റ്റിക് കുപ്പിയുടെ മൂടി മാറ്റിയ ശേഷം ഒരു ചെറിയ ബ്ലേഡ് ഉപയോഗിച്ച് ഇതിനെ വീഡിയോയിൽ കാണുന്ന രീതിയിൽ ചെറിയ റിബൺ രീതിയിൽ തന്നെ മുഴുവനായും വെട്ടിയെടുക്കാം.
ശേഷം അടുത്ത കുപ്പിയും ഇതുപോലെ വെട്ടിയെടുത്ത് ഇത് രണ്ടും യോജിപ്പിച്ച ശേഷം ഒരു പ്ലാസ്റ്റിക്കിന്റെയോ മറ്റോ ബോർഡിൽ ചുറ്റിയെടുത്ത് നല്ല തിളച്ച വെള്ളത്തിൽ മുക്കി എടുക്കാം. അതിനുശേഷം ഇത് വെട്ടിയെടുത്ത് ചൂല് ആകൃതിയിലാക്കി ഒരു വടിയിൽ ഗഡിപ്പിച്ച് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കണം.