15 ദിവസം കൊണ്ട് ചെടിക്ക് വേര് പിടിക്കും പെർഫെക്ട് ആയി

സാധാരണയായി ചെടികൾ മുളപ്പിച്ചെടുക്കുന്നതിന് വേര് പിടിപ്പിച്ചെടുക്കുന്നത് അല്പം പ്രയാസം ഉള്ള ജോലിയാണ്. പലപ്പോഴും ശ്രദ്ധക്കുറവ് മൂലം തന്നെ ചെരികൾ വളരെ പെട്ടെന്ന് നശിച്ചു പോകുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. നിങ്ങൾക്കും ഈ രീതിയിൽ ചെടികൾ വളരെ പെട്ടെന്ന് എടുക്കുന്നതിന് ഒരു വളരെ എളുപ്പമുള്ള മാർഗമാണ് എന്ന് ഇവിടെ പറയുന്നത്.

   

പ്രധാനമായും വേരുപിടിപ്പിക്കാൻ എടുക്കുന്ന തണ്ട് ഒരുപാട് കനം കുറഞ്ഞത് ആകാതിരിക്കാൻ ശ്രദ്ധിക്കുക. ഒരുപാട് കനം ഉള്ള പേര് പിഠിപ്പിക്കാനായി ഉപയോഗിക്കരുത്. മീഡിയം വണ്ണമുള്ള ഒരു തണ്ടെടുത്ത് അതിന് താഴ്ഭാഗം ചരിഞ്ഞ രീതിയിൽ വെട്ടിയെടുക്കണം. ശേഷം ഇതിനെ ഏറ്റവും ആവശ്യമായ പ്രധാന ഘടകം ആണ് കരിക്ക് വെള്ളം.

കുറച്ചു കരിക്കിൻ വെള്ളത്തിൽ ഈ തണ്ടിന്റെ പേര് വരേണ്ട ഭാഗം 15 മിനിറ്റ് മുക്കി വയ്ക്കുക. 15 മിനിറ്റിനുശേഷം കരിക്കിൻ വെള്ളത്തിൽ നിന്നും എടുത്തുമാറ്റി പൂട്ടി മിശ്രിതത്തിലേക്ക് നട്ടു കൊടുക്കാം. പ്രധാനമായും കരിക്കിൻ വെള്ളത്തിലാണ് മറ്റു പല ഘടകങ്ങളും ചെടിയുടെ ആരോഗ്യത്തിന് വളരെ ആവശ്യമായതാണ്. ഇത് ഒരു ചെടി വളരെ പെട്ടെന്ന് വേര് പിടിക്കുന്നതിനും മുകളങ്ങൾ വരുന്നതിനും സഹായിക്കുന്നു.

ഇനി നിങ്ങൾ ചെടി നട്ടുപിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ തണ്ടുകൾ ഇത്തരത്തിൽ കരിക്കിൻ വെള്ളത്തിൽ മുക്കിവെച്ച ശേഷം മാത്രം നട്ടുപിടിപ്പിക്കുക. വെറും 15 ദിവസം കൊണ്ട് ചെടി വേര് പിടിച്ചു കിട്ടും. നട്ടതിനു ശേഷം വെള്ളം ഒരുപാട് ഒഴിച്ചു കൊടുക്കാതെ സ്പ്രേ ചെയ്യുക മാത്രം ചെയ്യാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.