നിങ്ങളുടെ വീടുകളിൽ സാധാരണയായി തന്നെ സന്ധ്യ സമയത്ത് നിലവിളക്ക് കൊളുത്തുന്നത് ഒരു സാധാരണ രീതി തന്നെ ആയിരിക്കാം. ഒരു വീടിന് അതിന്റെ ഏറ്റവും വലിയ രീതിയിലുള്ള ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകണമെങ്കിൽ ഉറപ്പായും വീട്ടിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് മനസ്സിലും ശരീരത്തിലും ഒരുപോലെ ശുദ്ധി ആവശ്യമാണ്. മാത്രമല്ല രാവിലെയും സന്ധ്യാസമയത്തും കൃത്യമായി നിലവിളക്ക്.
കൊളുത്തുന്ന വീടുകളിൽ പ്രത്യേകമായ ഒരു ഐശ്വര്യം അനുഭവിച്ച അറിയാൻ സാധിക്കും. നിങ്ങളും ഈ രീതിയിൽ ജീവിതത്തിൽ വലിയ നേട്ടങ്ങളും ഉയർച്ചകളും ആഗ്രഹിക്കുന്ന വ്യക്തികളാണ് എങ്കിൽ ഉറപ്പായും ഇക്കാര്യം ഇനി നിങ്ങളും ചെയ്തിരിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും ജീവിതത്തിൽ ഇങ്ങനെ ഒരു ഉയർച്ച നിങ്ങൾക്ക് സാധ്യമാകാൻ വേണ്ടി സന്ധ്യയ്ക്ക് നിലവിളക്ക് കൊടുക്കുന്ന സമയത്ത് ഇവിടെ പറയുന്ന ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.
ഈശ്വരനെ ധ്യാനിച്ച് വീടുകളിൽ ചന്തയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുകയും ഒപ്പം ചില ചെറിയ വഴിപാടുകൾ സ്വന്തമായി ചെയ്യുകയും ചെയ്യുന്നതും വലിയ നേട്ടങ്ങളും ഉയർച്ചയും ഉണ്ടാകാൻ സഹായിക്കുന്നു. പ്രധാനമായും നിങ്ങൾക്ക് ഇത്തരത്തിലുള്ള വലിയ നേട്ടങ്ങളും ഉയർച്ചകളും സാധ്യമാകാൻ ഉറപ്പായും നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായി ഈ ഒരു പ്രവർത്തി മാത്രമാണ്.
ഇതിനായി നിലവിളക്ക് കൊളുത്തുന്ന സമയത്ത് നിലവിളക്കിലേക്ക് ഒരു ടീസ്പൂൺ അളവിൽ വിളക്ക് പൊടി കൂടി ചേർക്കുക. വിളക്ക് പടി തയ്യാറാക്കാനായി അല്പം കറുവപ്പട്ട ഗ്രാമ്പു ഏലക്ക കൽക്കണ്ടം പച്ചക്കർപൂരം എന്നിവ ചേർത്ത് പൊടിച്ചെടുക്കുകയാണ് വേണ്ടത്. ഈ പൊടി ചേർക്കുന്നതോടുകൂടി പ്രത്യേകമായ ഒരു വാസനയും ദൈവികതയും അവിടെ നിറയും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.