പലപ്പോഴും വീടിന്റെ പരിസരത്തോ പുറത്തോ എലികളുടെ സാന്നിധ്യം വളരെ കൂടുതലായി കാണുന്ന സമയത്ത് ഇവയെ നശിപ്പിക്കാനുള്ള വേണ്ടി പല മാർഗങ്ങളും പരീക്ഷിച്ചവർ ആയിരിക്കാം നമ്മൾ. എന്നാൽ ഇങ്ങനെ നിങ്ങളുടെ വീടുകളിൽ വലിയ ശല്യമായി വരുന്ന ഇലകളെ തുരത്താനും ഇല്ലാതാക്കാനും വേണ്ടി നിങ്ങൾ ചെയ്യേണ്ടത് വളരെ നിസ്സാരമായ ഒരു പ്രവർത്തി മാത്രമാണ്. ഈ രീതിയിൽ ആണ് എങ്കിൽ ഒരുപാട് ചിലവില്ലാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്കും.
എലികളെ നശിപ്പിക്കാൻ സാധിക്കും. പ്രത്യേകിച്ച് ഇനി നിങ്ങളുടെ വീട്ടിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന സമയത്ത് ഇവയെ നശിപ്പിക്കാൻ വേണ്ടി അവർക്ക് ഇഷ്ടമുള്ള രീതിയിൽ തന്നെ ചില കാര്യങ്ങൾ ചെയ്യുക. എന്നാൽ അതിനകത്ത് അവരെ തുരത്താനുള്ള കെണിയും കൂടി ഒരുക്കിവെക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെയുള്ള ഒരു മാർഗ്ഗം ഇവിടെ പറയാം. ആദ്യമേ ഒരു പാത്രത്തിലേക്ക് അല്പം തവിട് അല്ലെങ്കിൽ.
കടലപ്പൊടി എടുത്ത ശേഷം അതിലേക്ക് അല്പം ബേക്കിംഗ് സോഡയും ചെറുനാരങ്ങ നീരും ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. ഈ ഉരുളകൾ എലി തിന്നുന്ന ഭാഗത്തേക്ക് വെച്ചുകൊടുത്ത് എലിയെ തുരത്താൻ സാധിക്കും. ശീമക്കൊന്ന് ഇല ചതച്ചെടുത്ത് എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇട്ടുകൊടുക്കുന്നതും ഇനി തുരത്താൻ സഹായിക്കുന്നു.
അല്പം ബേക്കിംഗ് സോഡയും ഒപ്പം തവിടും പൊടിയും അതിലേക്ക് കുറച്ചു പാരസെറ്റമോൾ ഗുളിക ചേർത്ത് കൊടുത്ത് എലിയെ തുരത്താനുള്ള മാർഗമായി ഉപയോഗിക്കാം. തവിടുപൊടിയിലേക്ക് സിമന്റ് പൊടി ചേർത്തു എലിയെ തുരത്താൻ സാധിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.