അഴുക്കുപിടിച്ച മെത്ത ഇനി പുതുപുത്തൻ ആക്കാൻ ഇത് മാത്രം മതി

ചെറിയ കുട്ടികൾ ആണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന കിടക്ക പലപ്പോഴും സ്ഥിരമായി ഉപയോഗിക്കുന്ന സമയത്ത് അഴുക്കുപിടിച്ച ഒരു മാർഗത്തിലേക്ക് മാറാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ അഴുക്കുപിടിച്ച ഒരു അവസ്ഥയിലേക്ക് കിടക്കാം മാറിയിട്ടുണ്ട് എങ്കിൽ ഉറപ്പായും ഇതിന് ഒരു പരിഹാരവും ഉണ്ട്. ഒരിക്കലും ഇങ്ങനെ നിങ്ങളുടെ കിടക്ക അഴുക്ക്.

   

പിടിച്ചു എന്ന് കരുതി നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല. കാരണം ഇത്തരത്തിൽ അഴുക്കുപിടിച്ച മെത്തയെ ഭംഗിയാക്കിയെടുക്കാനും കൂടുതൽ മനോഹരമാക്കാനും ചിലപ്പോൾ പഴയതിനേക്കാൾ കൂടുതൽ ഭംഗിയായി കാണാനും ഇത് മാത്രം ചെയ്താൽ മതി. ഒരുപാട് ചിലവുകൾ ഇല്ലാതെ വളരെ തുച്ഛമായ നിങ്ങൾക്കും ഇങ്ങനെ നിങ്ങളുടെ വീട്ടിലെ കിടക്കാൻ വൃത്തിയാക്കാൻ സാധിക്കും.

കുറച്ച് ബേക്കിംഗ് സോഡാ അല്പം വെള്ളത്തിൽ ലയിപ്പിച്ച ശേഷം ഇത് ഉപയോഗിച്ച് നിങ്ങൾക്ക് കിടക്ക വൃത്തിയാക്കാം. ഒരു തുണി ഉപയോഗിച്ച് ഈ ഒരു മിക്സ് വെള്ളത്തിൽ മുക്കിയെടുത്ത് ഒന്ന് പിഴിഞ്ഞ ശേഷം കിടക്ക ഒന്ന് ഉരച്ചെടുത്താൽ മതി. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ കിടക്ക വൃത്തിയായി കിട്ടും.

ഇനി നിങ്ങൾക്കും ബുദ്ധിമുട്ടില്ലാതെ വളരെ ഭംഗിയായി കിടക്ക ഭംഗിയാക്കാം. ഒരുപാട് ബുദ്ധിമുട്ടുകൾ ഇല്ലാതെ ഒരുപാട് ചെലവുകൾ ഇല്ലാതെ നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ കിടക്കയെ പുത്തൻ പുതിയതാക്കി മാറ്റാട്ടെ ഇനി അല്പം ബേക്കിംഗ് സോഡ മാത്രം മതി എന്നത് ഒരു അത്ഭുതം തന്നെയാണ്. ചെറിയ കുട്ടികളുണ്ട് എങ്കിലും ഇനി വിഷമിക്കേണ്ട. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.