അങ്ങനെ പഴത്തൊലിയുടെ കാര്യത്തിലും ഒരു തീരുമാനമായി

നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ പഴം വാങ്ങുന്ന സമയത്ത് ഉണ്ടാകുന്ന ഒരു വലിയ പിഴവാണ് പഴം ഉപയോഗിച്ച് ശേഷം ഇതിനെ തൊലി വെറുതെ കളയുന്നു എന്നത്. എന്നാൽ ഇനി ഒരിക്കലും നിങ്ങൾ നിങ്ങളുടെ വീടുകളിൽ വാങ്ങുന്ന പഴത്തിന്റെ തൊലി ഈ ഒരു കാര്യം അറിഞ്ഞാൽ വെറുതെ വലിച്ചെറിഞ്ഞ് കളയില്ല. പഴത്തേക്കാൾ ഉപരിയായി പഴത്തിന്റെ തൊലി ഉപയോഗിച്ച്.

   

ശരീരത്തിന് പ്രകൃതിക്ക് ഒരുപോലെ ഉപകാരപ്രദമായ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. കൂട്ടത്തിൽ ഈ പഴത്തൊലി നിങ്ങളുടെ ശരീരത്തെ സൗന്ദര്യം വർധിപ്പിക്കാനുള്ള ഒരു ഉപാധിയായി ഉപയോഗിക്കാൻ സാധിക്കുന്നു. പ്രധാനമായും പഴത്തൊലി നിങ്ങൾ ഉപയോഗിക്കേണ്ട സമയത്ത് ഇത് ആദ്യമേ നിങ്ങളുടെ ശരീരത്തിൽ മുഖത്ത് കൈകാലുകളിലോ നല്ലപോലെ ഒന്ന് സ്ക്രബ്ബ് ചെയ്തു കൊടുക്കുന്നത്.

ശരീരത്തിലുള്ള അഴുക്കിനെ നീക്കം ചെയ്യാനും ഒപ്പം കുറച്ചുകൂടി കൂടുതൽ തിളക്കം ഉള്ളതാക്കാനും സഹായിക്കും. ഈ പഴത്തൊലിയുടെ മുകളിൽ അല്പം പഞ്ചസാര വിതറിയശേഷം മുഖത്ത് സ്ക്രബ്ബ് ചെയ്യുകയാണ് എങ്കിൽ ഒരു ബ്യൂട്ടിപാർലറിൽ പോയി പണം ചെലവായി ചെയ്യുന്ന സ്ക്രബ്ബിനേക്കാൾ കൂടുതൽ എഫ്ഫക്റ്റ് കിട്ടും. ഈ രീതിയിൽ പഴത്തൊലി നിങ്ങൾക്ക് നിങ്ങളുടെ സൗന്ദര്യവർദ്ധനവും.

ഒരു മാർഗ്ഗമായി പ്രയോഗിക്കാവുന്നതാണ്. മാത്രമല്ല പഴത്തൊലിയോടൊപ്പം മുട്ടത്തോട് പൊടിച്ചതും കൂടി ചേർത്ത് മിക്സ് ചെയ്ത് ഇത് നിങ്ങളുടെ വീട്ടിലേക്ക് ഒഴിച്ചു കൊടുക്കുകയാണെങ്കിൽ ഇവ നന്നായി പൂക്കാലം കാണിക്കാനും ഈ ഒരു മിശ്രിതം ഏറെ ഉപകാരപ്രദമാകും. ഇനി നിങ്ങൾ ഇവ ട്രൈ ചെയ്തു നോക്കൂ. കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.