നിങ്ങളുടെ വസ്ത്രങ്ങളിൽ സുഗന്ധം പരക്കാൻ അലമാരയിൽ ഇതുവയ്ക്കാം

ചിലപ്പോഴൊക്കെ സ്ഥിരമായി നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന അലമാരയ്ക്കകത്ത് ചിലപ്പോൾ ജീവികളുടെ സാന്നിധ്യമോ അല്ലെങ്കിൽ ചെറിയ ഈർപ്പം പോലും ഉണ്ട് എങ്കിൽ വസ്ത്രങ്ങളിൽ നിന്നും ദുർഗന്ധം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ വസ്ത്രങ്ങളിലും ഈ രീതിയിൽ ദുർഗന്ധം പരക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തിരിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

   

പ്രത്യേകിച്ചും നിങ്ങളുടെ വസ്ത്രങ്ങളിൽ സുഗന്ധം പരക്കാനും ഈർപ്പത്തിന്റെയോ മറ്റോ ദുർഗന്ധം ഉണ്ട് എങ്കിൽ ഇതിനെ പൂർണമായും ഇല്ലാതാക്കാനും നിസ്സാരമായി ഇങ്ങനെ മാത്രം ചെയ്തേക്കാം. പ്രത്യേകിച്ചും ചെറിയ നനവോടുകൂടി മുഴുവൻ ഉണങ്ങാത്ത ശേഷം വസ്ത്രങ്ങൾ അലമാരക്കകത്ത് വയ്ക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു ദുർഗന്ധം വരാനുള്ള സാധ്യത കൂടുന്നത്. മാത്രമല്ല ഇത്തരത്തിൽ നിങ്ങളുടെ.

വസ്ത്രങ്ങളെ വൃത്തിയായി ഉണക്കിയെടുക്കാൻ കുറച്ച് വെയിലും കൊണ്ട് തന്നെ ഉണങ്ങേണ്ടത് ആവശ്യമാണ്. ഇങ്ങനെ ഉണങ്ങിയ ശേഷം മാത്രം വസ്ത്രങ്ങൾ അലമാര ദുർഗന്ധം. മറ്റു വസ്ത്രങ്ങളിൽ നിന്നും ദുർഗന്ധം പരക്കാനുള്ള സാധ്യതയെ ഒഴിവാക്കാനായി ഒരു ചെറിയ പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡയും ഒപ്പം ഏതെങ്കിലും ഒരു ചന്ദനത്തിരി പൊടിച്ചതും.

ചേർത്ത് ഒരു അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ച് പാത്രം മൂടിവെച്ച് അലമാരക്കകത്ത് വയ്ക്കാം. ഈ അലൂമിനിയം ഫോയിലിൽ ചെറിയ ദ്വാരങ്ങൾ ഇട്ടു കൊടുത്താൽ തന്നെ വസ്ത്രങ്ങളിലേക്ക് ആവശ്യമായ സുഗന്ധം ഇതിൽ നിന്നും പരക്കും. നിങ്ങൾക്കും ഇനി ഈ രീതിയിൽ തന്നെ നിങ്ങളുടെ വസ്ത്രങ്ങളെ മനോഹരമാക്കാം. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.