കുറച്ച് ഇരുമ്പൻവിളി മതി നിങ്ങളുടെ ബാത്റൂമും ഇനി വെട്ടിത്തിളങ്ങും

ബാത്റൂമും ക്ലോസറ്റും കഴുകാൻ അല്പം മടിയും ബുദ്ധിമുട്ടുമുള്ള ആളുകളാണ് എങ്കിലും നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ ബാത്റൂം വളരെ വൃത്തിയായി സൂക്ഷിക്കാനും ഒപ്പം തന്നെ ബാത്റൂമിന് അകത്തെ പൈപ്പുകളും ഭംഗിയായി തിളക്കമുള്ളതാക്കി മാറ്റിയെടുക്കാനും ഈ ഒരു രീതി മാത്രം ചെയ്താൽ മതി. മിക്കവാറും ആളുകളുടെയും വീടുകളിൽ ബാത്റൂം ആഴ്ചയിൽ ഒരു ദിവസമെങ്കിലും കഴുകിയില്ല എങ്കിൽ വളരെ പെട്ടെന്ന് വൃത്തികേട് ആകുന്നത് കാണാറുണ്ട്.

   

എന്നാൽ നിങ്ങൾ ഒരു തവണ ഇങ്ങനെ ചെയ്തു നോക്കിയാൽ ഉറപ്പായും ഇനി എപ്പോഴും നിങ്ങൾ ഇതു മാത്രമാണ് ചെയ്യുക. പ്രധാനമായും ബാത്റൂം കഴുകാനും വൃത്തിയാക്കാനും വേണ്ടി പലതരത്തിലുള്ള ഡിറ്റർജെന്റുകളും ലിക്വിഡുകളും വാങ്ങി പണം ചെലവാക്കുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും ഇത് ഒരിക്കലെങ്കിലും ചെയ്തു നോക്കൂ.

പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഇരുമ്പൻപുളിയുടെ കാലമായ വെറുതെ നിന്ന് നശിച്ചു പോകുന്ന ഈ പുളി മാത്രം മതി ഇങ്ങനെ വൃത്തിയാക്കാൻ. കുറച്ച് പുളി അല്പം വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കുക. എങ്ങനെ തിളപ്പിച്ചതിനുശേഷം ഇത് മിക്സി ജാറിലേക്ക് ചൂടാറിയശേഷം വിട്ടുകൊടുത്ത് അല്പം കല്ലുപ്പും ചേർത്ത് നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി എടുക്കാം.

ഇത് അരിച്ചെടുത്ത് ഇതിലേക്ക് കുറച്ച് വിനാഗിരിയും ചേർത്ത് ഇളക്കുക. കുറച്ച് ബേക്കിംഗ് സോഡയും ആവശ്യത്തിന് ഡിഷ് വാഷ് ലിക്വിഡും ചേർത്ത് ഒരു കുപ്പിയിലാക്കി ഉപയോഗിക്കാം. ഈ ഒരു ഉപയോഗിച്ച് കഴുകിയാൽ പെട്ടെന്ന് വൃത്തിയാവുകയും ഒപ്പം തന്നെ അധികം ചിലവ് ഇല്ലാതെയും വൃത്തിയാക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.