ഇനി കാശ് ചെലവില്ലാതെ വീട്ടിലെ കാര്യങ്ങൾ നടക്കും

സാധാരണയായി നിങ്ങളുടെ വീടുകളിൽ ഒരുപാട് പാത്രങ്ങൾ കഴുകാൻ ഉണ്ടാകുന്ന സമയത്ത് ഇതിനുവേണ്ടി സോപ്പ് വാങ്ങി തന്നെ പണം ചെലവാകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഒരുപാട് പാത്രങ്ങൾ ഉണ്ടാകുന്ന സമയത്ത് കഴുകി മടുത്ത അവസ്ഥ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. പാത്രങ്ങൾ മുഴുവൻ മാത്രമല്ല ബാത്റൂമിലെ ടൈൽസും ചുമരുമെല്ലാം കഴുകാനും.

   

ഈ ഒരു മിക്സിൽ വളരെയധികം ഉപകാരപ്രദമായിരിക്കും. ഒറ്റ തവണ ഇത് ഒന്ന് ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾക്ക് ഇതിന്റെ ഉപയോഗം ഒരുപാട് ഇഷ്ടപ്പെടുകയും പിന്നീട് തുടർച്ചയായി നിങ്ങൾ ഇതേ ഒരു മിക്സ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ പാത്രം കഴുകാനുള്ള സോപ്പിന്റെ ചെലവ് ഇല്ലാതാക്കും. ഇതിനായി വെറുതെ മരത്തിൽ നിന്ന് സീസൺ ആകുന്ന സമയത്ത് നശിച്ചുപോകുന്ന ഇരുമ്പൻപുളിയാണ് ഉപയോഗിക്കേണ്ടത്.

പച്ചയും പഴുത്തതും ആയ എല്ലാ ഇരവൻ പൊളിയും ഇതിനുവേണ്ടി പൊട്ടിച്ചെടുക്കാം. സാധാരണയായി തന്നെ ഇരുമ്പൻപുളിയുടെ കാലമാകുന്ന സമയത്ത് കുറച്ചുനാളുകൾക്ക് ഇത് ഉപയോഗിച്ചാലും പിന്നീട് ഇത് വെറുതെ മരത്തിൽ നിന്ന് പഴുത്തു വീണു പോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. ഇനി നിങ്ങളും ഈ രീതിയിൽ ട്രൈ ചെയ്യുന്നു.

എങ്കിൽ ഇങ്ങനെ ഇരുമ്പൻപുളി വെറുതെ കേടുവന്നു പോവുകയുമില്ല. ഇരുമ്പൻപുളി യോടൊപ്പം കുറച്ച് ഉപ്പും ആവശ്യമെങ്കിൽ കുറച്ച് ഡിഷ് വാഷ് ഉപയോഗിച്ച് മിക്സി ജാറിൽ അരച്ച് ജ്യൂസ് ആക്കി എടുത്ത് ഉപയോഗിക്കാം. ഈ ഒരു മിക്സ് ഉപയോഗിക്കുമ്പോൾ സോപ്പിനേക്കാൾ കൂടുതൽ തിളക്കം പാത്രങ്ങൾക്ക് ഉണ്ടാകും. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.