കറപിടിച്ച ചുമരുകളും പുത്തൻ പോലെ മാറ്റിയെടുക്കാം.

ചെറിയ കുട്ടികളുണ്ട് എങ്കിൽ മാത്രമല്ല സ്വിച്ച് ബോർഡുകൾ മറ്റും സ്ഥിരമായി ഉപയോഗിക്കുന്ന സമയത്ത് ഇവയ്ക്ക് ചുറ്റും കറപിടിക്കുന്ന ഒരു രീതിയിൽ കാണാറുണ്ട്. സ്ഥിരമായി ഇവ ഉപയോഗിക്കുന്ന സമയത്ത് കൈകളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള അഴുക്കുകൾ പരീക്ഷകളിൽ കറപിടിച്ച് ചിലപ്പോഴൊക്കെ നിറം മങ്ങിപ്പോകുന്ന രീതി ഉണ്ടാകുന്നത് സർവ്വസാധാരണം തന്നെയാണ്.

   

നിങ്ങളുടെ വീടുകളിലും ഇതേ രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സമയത്ത് ഒട്ടും വിഷമിക്കേണ്ട ഈ ഒരു അവസ്ഥ മാറ്റിയെടുക്കാൻ നിങ്ങളുടെ വീടിന്റെ ചുമരുകളെ കൂടുതൽ ഭംഗിയുള്ള രീതിയിൽ തന്നെ നിലനിർത്തുന്നതിന് വേണ്ടിയും ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ചെയ്താൽ മതിയാകും.

ഒരുപാട് ചെലവുകളില്ലാതെ ചിലപ്പോൾ ചില ആളുകൾ തെറ്റിദ്ധരിക്കുന്ന രീതിയിൽ വീണ്ടും പെയിന്റ് അടിക്കണം എന്ന് പോലും ചിന്തിക്കാതെ നിസ്സാരമായി ഇതിനെ മാറ്റിയെടുത്ത് പഴയതുപോലെ കൂടുതൽ ഭംഗിയുള്ളതായി നിലനിർത്താൻ ഈ ഒരു കാര്യം നിങ്ങളെ സഹായിക്കും. നിങ്ങളുടെ വീടുകളിലും ഈ രീതിയിലുള്ള ചെറിയ അഴുക്കുകൾ ഉണ്ടെങ്കിൽ പെട്ടെന്ന് മാറ്റാൻ വേണ്ടി.

ഒരു പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചെറുനാരങ്ങ നീര് സോപ്പുപൊടി എന്നിവ ചേർത്ത് ശേഷം ഈ ഒരു മിക്സ് ഒരു സ്പോഞ്ച് കൊണ്ട് എടുത്ത് ചെറുതായി ഒന്ന് ഉരച്ചു കൊടുത്താൽ മാത്രം മതിയാകും. നനഞ്ഞ സ്പോഞ്ച് കൊണ്ട് ഇങ്ങനെ ഉരച്ചതിനുശേഷം കുറച്ചു കഴിയുമ്പോൾ ഇത് ഉണങ്ങി വരുമ്പോൾ തന്നെ ഇത് വൃത്തിയായി വരുന്നത് നിങ്ങൾക്കും കാണാം. ഇതുമാത്രമല്ല മറ്റ് പല രീതിയിലും നിങ്ങൾക്ക് വീടുകളിൽ സഹായം ആകുന്ന ചില അവസരങ്ങൾ ഇതിലൂടെ കാണാനാകും. തുടർന്ന് വീഡിയോ കാണാം.