ഈസ്റ്റ് ഇനി വീട്ടിൽ ഉണ്ടാക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ

സാധാരണയായി മറ്റ് എന്തെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് നാം ഈസ്റ്റ് ഉപയോഗിക്കാറുള്ളത്. എന്നാൽ ചുരുക്കം ചില നാട്ടിൻപുറങ്ങളിൽ എങ്കിലും ഈസ്റ്റേക് കടയിൽ നിന്നും വാങ്ങാൻ കിട്ടാത്ത ഒരു അവസ്ഥ നിലനിൽക്കുന്നു. നിങ്ങളും ഇങ്ങനെ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എങ്കിൽ ഉറപ്പായും ഈ ഒരു വീഡിയോ നിങ്ങൾക്ക് വളരെയധികം സഹായകമായിരിക്കും.

   

ബണ്ണ് അപ്പം പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ഈസ്റ്റ് അതിൽ ഉപയോഗിക്കേണ്ടത് ഒരു വലിയ ആവശ്യകത തന്നെയാണ്. അതേസമയം നിങ്ങളുടെ വീട് പ്രദേശങ്ങളിൽ ഈസ്റ്റേ കടയിൽ നിന്നും വാങ്ങാൻ കിട്ടാത്ത ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു വീഡിയോയിൽ കാണുന്ന രീതിയിൽ ചെയ്തു നോക്കണം.

പ്രത്യേകിച്ചും ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വീട്ടിൽ ഈസ്റ്റ് ഇനി കടയിൽ നിന്നും പണം കൊടുത്തു വാങ്ങാതെ നിസ്സാരമായി ആവശ്യത്തിലധികം വീട്ടിൽ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിനായി സ്ഥിരമായി നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ തന്നെയാണ് ആവശ്യം. ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് മൈദ പൊടി എടുക്കുക.

ഒപ്പം ഒരു ഗ്ലാസ്സിലേക്ക് ഇളം ചൂടുള്ള വെള്ളവും കുറച്ചു പഞ്ചസാരയും ചേർത്ത് ലയിപ്പിക്കുക. ഇതിലേക്ക് അല്പം തേനും ചേർത്ത് ലയിപ്പിച്ച ശേഷം ഈ ഒരു മിക്സ് മൈദ പൊടിയിലേക്ക് ചേർത്തു കൊടുക്കാം. ശേഷം ഒരു രാത്രി മുഴുവനും ഇത് പാത്രത്തിൽ നല്ലപോലെ ഇളക്കി യോജിപ്പിച്ച് മൂടിവയ്ക്കുക. ശേഷം രാവിലെ ഇത് വെയിലത്ത് ഉണക്കിപ്പിടിച്ച് എടുത്താൽ ഈസ്റ്റ് റെഡി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.