അഴുക്കുപിടിച്ച മിക്സി ജാർ നിങ്ങൾക്കും ഒരു തലവേദനയാണോ

ഏതൊരു വസ്തുവും എന്ന രീതിയിൽ തന്നെ സ്ഥിരമായി ഉപയോഗിക്കുമ്പോൾ മിക്സി ജാറിന്റെ താഴ്ഭാഗത്ത് അഴുക്ക് പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന മിക്സി ജാറിന്റെ അടിഭാഗത്ത് ഉപയോഗിക്കുന്ന ഭക്ഷണ വസ്തുക്കളുടെയും പൊടിപടലങ്ങളും കൂടിച്ചേർന്നുണ്ടാകുന്ന അഴുക്ക് ചിലപ്പോഴൊക്കെ വെറുതെ വെള്ളത്തിൽ കഴുകിയാൽ മാത്രം പോകാതെ നിലനിൽക്കുന്ന.

   

അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഒരുപാട് അഴുക്ക് പിടിച്ച അവസ്ഥയിൽ മിക്സി ജാറുകൾ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഇത് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും മിക്സി ജാറുകൾ നീ വൃത്തിയാക്കുന്ന സമയത്ത് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ഉറപ്പായും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഈ ജോലികൾ ചെയ്തു തീർക്കാൻ സാധിക്കും.

സാധാരണ ചെറിയ ഒരു ക്ലീനിങ്ങും കൊണ്ട് ഇത് കഴിയില്ല എന്നാണ് നിങ്ങൾ ചിന്തിക്കുന്നത് എങ്കിൽ ഉറപ്പായും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു റിസൾട്ട് ഈ ഒരു ചെറിയ കാര്യം കൊണ്ട് ഉണ്ടാകും. ഇതിനായി മിക്സിയുടെ ജാറിന്റെ അടിഭാഗത്ത് കട്ടിപിടിച്ച അഴുക്കിന് മുകളിലായി ആവശ്യത്തിന് ബേക്കിംഗ് സോഡ വിതറി കൊടുക്കാം.

ശേഷം ഇതേ മുകളിലായി കുറച്ച് വിനാഗിരി കൂടി ഒഴിച്ച് വയ്ക്കാം. 5 മിനിറ്റ് നേരമെങ്കിലും ഇത് അങ്ങനെ തന്നെ വെച്ചശേഷം ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഒന്ന് ഉരച്ചു നോക്കാം. കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും ഒപ്പം തന്നെ അല്പം ഡിഷ് വാഷ് ചേർത്ത ഒരു മിശ്രിതം കൂടി ഉണ്ടാക്കി ഉപയോഗിച്ചു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.