വീട് ക്ലീൻ ചെയ്ത് എടുക്കുക എന്നത് വീട്ടമ്മമാർക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ചു ബാത്റൂമും കറപിടിച്ച ടൈൽസും ക്ലോസറ്റും തുടങ്ങിയവ ക്ലീനാക്കുവാൻ പ്രയാസമാകുന്നു. നമ്മൾ പലപ്പോഴും വീട് ക്ലീൻ ചെയ്യുന്നതിനുള്ള ഫ്ലോർ ക്ലീനറുകൾ അതുപോലെ പാത്രം കഴുകാനുള്ള ഡിഷ് വാഷ് തുടങ്ങിയവ മാർക്കറ്റിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ നമ്മുടെ പറമ്പുകളിൽ കൂടുതലായി കാണുന്ന.
ഇരുമ്പാമ്പുളി ഉപയോഗിച്ച് നമുക്ക് ഇത്തരത്തിലുള്ള ക്ലീനറുകൾ തയ്യാറാക്കി എടുക്കുവാൻ സാധിക്കും. ഓരോ സ്ഥലങ്ങളിലും ഇതിന് വ്യത്യസ്ത പേരുകളാണ്. ഇത് ഒരു പ്രാവശ്യം നിങ്ങൾ ചെയ്തു നോക്കിയാൽ പിന്നീട് ഒരിക്കലും ഇരുമ്പാമ്പുളി വെറുതെ കളയുകയില്ല. വളരെ ഇഫക്ടീവായ നല്ല റിസൾട്ട് നൽകുന്ന ഒരു കിടിലൻ സൊല്യൂഷൻ തന്നെ ഇതുമൂലം തയ്യാറാക്കി എടുക്കാം. ഈയൊരു രീതിയിൽ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ.
ഒരു വർഷം വരെ ചീത്തയാകാതെ സൂക്ഷിക്കുവാൻ നമുക്ക് സാധിക്കും. നമ്മൾ പലപ്പോഴും ഇരുമ്പാമ്പുളി വെറുതെ കളയാറാണ് പതിവ് എന്നാൽ ഇത്തരത്തിൽ ചെയ്തു നോക്കിയാൽ ഉറപ്പായും റിസൾട്ട് കിട്ടും. ആദ്യം തന്നെ ഇരുമ്പാമ്പുളി എടുത്ത് നല്ലപോലെ കഴുകി കുറച്ചു വെള്ളത്തിൽ വേവിച്ചെടുക്കുക. ഇങ്ങനെ നമ്മൾ വേവിച്ചെടുത്ത തയ്യാറാക്കുന്നത് കൊണ്ട് തന്നെ എത്ര കാലം എടുത്തുവെച്ചാലും.
ഈ ലിക്വിഡ് ഒരിക്കലും നാശമാവുകയില്ല. നല്ലപോലെ തണുത്തതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇത് ചേർത്തു കൊടുക്കുക. അരച്ചെടുക്കുവാൻ നമ്മൾ വെള്ളം ചേർക്കേണ്ട ആവശ്യമില്ല ഇരുമ്പൻ പുളിയിൽ വെള്ളം അടങ്ങിയിട്ടുണ്ട്. പിന്നീട് അതിലേക്ക് കുറച്ച് കല്ലുപ്പ് കൂടി ചേർത്ത് നല്ലപോലെ അരച്ച് അരിച്ചെടുക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.