നിങ്ങളും വീട് വൃത്തിയാക്കി മടുത്തു എങ്കിൽ ഇതൊന്നു ട്രൈ ചെയ്യു

വീടുകളിൽ ഏറ്റവും പ്രയാസമായി ചെയ്യുന്ന ഒരു ജോലി തന്നെയാണ് വൃത്തിയാക്കുക എന്നത്. ചില വീടുകൾ എത്രതന്നെ വൃത്തിയാക്കിയാലും പലപ്പോഴും വൃത്തിയാക്കാതെ ബലി കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. യഥാർത്ഥത്തിൽ ഒരു വീടിനകത്ത് ഏറ്റവും കൂടുതൽ പ്രയാസകരമായ വൃത്തിയാക്കുന്നത് ബാത്റൂമിൽ തന്നെ ആയിരിക്കും. നിങ്ങളുടെ വീടുകളിലും ബാത്റൂമും വാഷ്ബേഴ്സിനും മറ്റും വളരെ വൃത്തികേടായി അവസ്ഥയിലാണ് കാണുന്നത്.

   

എങ്കിൽ ഉറപ്പായും നിങ്ങൾ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. പ്രത്യേകിച്ച് നിങ്ങളുടെ വാഷ്ബേഴ്സിനും ബാത്റൂമും അടുക്കളയും എല്ലാം തന്നെ ഭംഗിയാക്കാനും ടൈമിൽ പുതിയത് പോലെയായി തോന്നാനും ഈ ഒരു രീതി നിങ്ങളെ സഹായിക്കും. കൂടുതലും ചിലവില്ലാത്ത രീതിയിൽ വളരെ ചുരുങ്ങിയ ചിലവിൽ നിങ്ങളുടെ വീട്ടിൽ തന്നെയാണ് ചില കാര്യങ്ങൾ ഉപയോഗിച്ചു നിങ്ങൾക്ക് മറ്റൊരു മാർഗത്തിലൂടെ നിങ്ങളുടെ.

വീട്ടിലെ ബാത്റൂമും ടൈലും ക്ലോസറ്റും എല്ലാം വൃത്തിയാക്കാൻ സാധിക്കും. ഇതിനായി പാത്രം കഴുകുന്ന ഒരു എടുത്തശേഷം ഇത് ഉരച്ച് പൊടിച്ച ശേഷം ആവശ്യത്തിന് വെള്ളം വിനാഗിരി കുറച്ച് സോപ്പുപൊടി എന്നിവ ചേർത്ത് ഒരു ലിക്വിഡ് രൂപത്തിലാക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക്.

അഥവാ ഒരു പ്ലാസ്റ്റിക് കുപ്പിയുടെ മൂടിയിൽ ചെറിയ വാദങ്ങൾ ശേഷം അതിൽ ഒഴിച്ച് നിങ്ങൾക്ക് ഉപയോഗിക്കാം. ബാത്റൂമിലത്തെ ടൈലിലും ക്ലോസറ്റിലും എല്ലാം ഇത് ഒഴിച്ച ശേഷം 15 മിനിറ്റിനു ശേഷം മാത്രം ബ്രഷ് വച്ച് ഉരയ്ക്കുക. ഇങ്ങനെ ചെയ്താൽ ഉറപ്പായും നിങ്ങൾക്ക് ആ മാജിക് കാണാനാകും. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.