ഇനി കുട്ടികൾ ചുമരിൽ വരച്ചോട്ടെ അതൊരു പ്രശ്നമല്ല

ചെറിയ കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ ഉറപ്പായും ചുമരിലും മറ്റും കുട്ടിക്കുറച്ച രീതിയിൽ പല ചിത്രങ്ങളും കാണാനാകും. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ചുമരിലും മറ്റും ചിത്രം വരയ്ക്കുന്ന കുട്ടികൾ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ കണ്ടിരിക്കേണ്ട ഒരു വീഡിയോ ആയിരിക്കും ഇത്. യഥാർത്ഥത്തിൽ കുട്ടികൾ ഇങ്ങനെ ചിത്രങ്ങൾ വരയ്ക്കുന്നത് വഴി അവരുടെ കാലാവസ്ഥയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പരമാവധിയും.

   

അവർ വരയ്ക്കുന്ന ഇത്തരം ചിത്രങ്ങളെ തടയുകയും ചെയ്യാതിരിക്കാം. ഇത്തരത്തിൽ ചുമരിലും മറ്റും ചിത്രങ്ങൾ വരച്ചിടുമ്പോൾ അതെങ്ങനെ മായ്ക്കും എന്ന് ചിന്തിക്കുന്ന ആളുകളാണ് എങ്കിൽ വളരെ എളുപ്പത്തിൽ ഇത് വായിക്കാനുള്ള ഒരു സൊല്യൂഷൻ പറയാം. ഇത് എങ്ങനെ വായിക്കും എന്ന ചിന്ത കൊണ്ടായിരിക്കും പലപ്പോഴും നാം കുട്ടികളെ വഴക്കു പറയാറുള്ളത്. എന്നാൽ ഇത് മായ്ക്കുന്നത് അത്ര ജോലിയുള്ള.

കാര്യമൊന്നുമല്ല വളരെ എളുപ്പത്തിൽ തന്നെ നിസ്സാരമായി നിങ്ങൾക്കും ഇതു മായിക്കാൻ സാധിക്കും. ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് ചെറുനാരങ്ങ നീരിൽ ഒപ്പം അല്പം വെളുത്ത നിറത്തിലുള്ള കോൾഗേറ്റ് പേസ്റ്റ് ഇതിനോട് ചേർത്ത് കുറച്ച് ഡിഷ് വാഷ് ചേർത്തു കൊടുക്കാം. നല്ലപോലെ ഇളക്കി.

യോജിപ്പിച്ച് എടുത്ത ശേഷം ഇത് ഒരു പഴയ ടൂത്ത് ഉപയോഗിച്ച് ചുമരിലും മറ്റും ചിത്രങ്ങൾ വരച്ച ഭാഗങ്ങളെല്ലാം തന്നെ നല്ലപോലെ ഉരച്ചു കൊടുക്കുക. കുറച്ചു സമയം ഇതുകൊണ്ട് ഉരച്ചു കൊടുത്താൽ തന്നെ വളരെ പെട്ടെന്ന് തന്നെ ആ ഭാഗം വൃത്തിയായി വരുന്നത് കാണാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.