വീട്ടുപകരണങ്ങൾ വളരെ എളുപ്പത്തിൽ സൂക്ഷിക്കാൻ കഴിയുന്ന വിദ്യകൾ പരിചയപ്പെടാം

എല്ലാവരുടെയും ഇഷ്ടവിഭവമാണ് ചായ ചായ കുടിക്കാത്ത മലയാളികൾ വളരെ കുറവായിരിക്കും. പക്ഷേ ഈ ചായ വെച്ച പാത്രം വൃത്തിയാക്കി എടുക്കാൻ അല്പം ബുദ്ധിമുട്ടുണ്ട് ഇതിനായി ചായ വെച്ച പാത്രത്തിൽ അല്പം കല്ലുപ്പോ പൊടിയുപ്പോ ഇട്ട് കൈകൊണ്ട് തന്നെ നന്നായി ഉരച്ച് വൃത്തിയാക്കുക. സ്ക്രബ്ബർ, സോപ്പ് ഇവ ഉപയോഗിക്കണമെന്നില്ല. സ്ക്രബർ ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചായപാത്രം വൃത്തിയാക്കി എടുക്കാൻ സാധിക്കും.

   

സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ വൃത്തിയോടെയും തിളക്കത്തോടെയും നമുക്ക് പാത്രങ്ങൾ ഈ രീതിയിൽ വൃത്തിയാക്കാം. കറിയിലേക്കും മറ്റും മാങ്ങ ഉപയോഗിക്കുമ്പോൾ പുളി കൂടുതലാണെന്ന് തോന്നുന്നവർക്കായി ഒരു സൂത്രം പ്രയോഗിക്കാം. മാങ്ങ കഷണങ്ങളായി അരിഞ്ഞശേഷം അല്പം ഉപ്പു പുരട്ടി നന്നായി തിരുമ്മി പിടിപ്പിച്ച് കുറച്ചുനേരം വയ്ക്കുക .

അല്പനേരത്തിനുശേഷം ഇത് വെള്ളം ഒഴിച്ച് കഴുകി വൃത്തിയാക്കാം . ഇങ്ങനെ ചെയ്യുന്നതിലൂടെ മാങ്ങയുടെ പുളി കുറഞ്ഞു കിട്ടും . വേണമെങ്കിൽ തലേദിവസം രാത്രി മാങ്ങയിൽ ഉപ്പു പുരട്ടി വെച്ച് പിറ്റേദിവസം കഴുകി കളയുകയും ചെയ്യാം. വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അടുത്തത് . വാഷിംഗ് മെഷീനിലെ അഴുക്ക് വെള്ളം പോകുന്ന ഭാഗം ഇടയ്ക്ക് ഊരിയെടുത്ത് വൃത്തിയാക്കണം.

ഇല്ലെങ്കിൽ ഈ ഭാഗത്തുള്ള അഴുക്കുകൾ നാം അലക്കുമ്പോൾ തുണിയിലേക്ക് പറ്റി പിടിക്കും. ഒരു ആകുമ്പോൾ എപ്പോഴും അകത്തുള്ള വസ്തുക്കളും വളരെ വൃത്തിയായി സൂക്ഷിക്കുന്നത് നിങ്ങളുടെ ഒരു പ്രത്യേകമായ പോസിറ്റീവ് ആയിരിക്കും അപ്പോൾ തന്നെ വന്നത് ആളുകൾക്കും നിങ്ങളുടെ വീട് വളരെ വൃത്തിയായി ഇരിക്കുന്നു എന്നുകൂടി തോന്നാനുള്ള ഒരു കാരണമായി തീരും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.