ഇനി പുല്ല് പറിച്ചില്ലെങ്കിലും കെമിക്കൽ തിളച്ചില്ലെങ്കിലും പുല്ലു മുഴുവൻ പോകും

പ്രധാനമായും നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും വീട്ടുമുറ്റത്ത് നിറഞ്ഞ വളരുന്ന പുല്ലും മറ്റു ബുദ്ധിമുട്ടുകളും. എന്നാൽ ഈ രീതിയിൽ നിറഞ്ഞ് പുല്ല് വളരുന്ന സമയത്ത് ഇത് ഒഴിവാക്കാൻ വേണ്ടിയും നിങ്ങളുടെ വീടും പരിസരവും കൂടുതൽ വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി ഇക്കാര്യം നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ചും വീട്ടുമുറ്റത്ത് ഇങ്ങനെ ധാരാളമായി പുല്ലും മറ്റും വളർന്ന സമയത്ത് മിക്കവാറും ആളുകളും ചെയ്യാറുള്ള ഒരു പ്രധാന പ്രശ്നമാണ് മുറ്റത്ത് ഏതെങ്കിലും തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്ന ഒരു രീതി.

   

എന്നാൽ ഇത്തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്ന സമയത്ത് നിങ്ങൾക്ക് ഗുണത്തേക്കാൾ ഏറെയായി മണ്ണിനും മറ്റും ദോഷം ഉണ്ടാക്കാനുള്ള സാധ്യതയാണ് വർദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി കെമിക്കലുകൾ ഉപയോഗിക്കുന്നതിനേക്കാൾ ഉപരിയായി വളരെ നിസ്സാരമായ ഈ ഒരു കാര്യം മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് പുല്ല് പൂർണമായി ഇല്ലാതാക്കാനും വീട് പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കാനും ഞങ്ങളെ സഹായിക്കും.

മാത്രമല്ല മഴക്കാലം ആകുമ്പോൾ മറ്റ് സമയത്തെക്കാൾ ഉപരിയായി പുല്ല് ധാരാളമായി പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ മറ്റുസമയത്തേക്കാൾ ഉപരിയായി ഈയൊരു മഴക്കാലത്ത് നിങ്ങൾ ധാരാളമായി നിങ്ങളുടെ മുറ്റത്ത് വളരുന്ന പുല്ലുകളെ ഒഴിവാക്കുന്നതിനു വേണ്ടി ഇക്കാര്യം ഒന്നു നിങ്ങളും ചെയ്തു നോക്കൂ.

പ്രധാനമായും മുറ്റത്ത് വളരുന്ന ഇത്തരത്തിലുള്ള പുല്ല് ഒഴിവാക്കാൻ വേണ്ടി ചെറിയ ഒരു പീസ് മരക്കഷണം മാത്രമാണ് ആവശ്യമായി വരുന്നത്. ഈ ഒരു മരക്കഷണത്തിലേക്ക് ഒരു പിവിസി പൈപ്പും വീതിയുള്ള ഒരു എക്സാമ്പിൾ ചേർത്തു കൊടുത്താൽ തന്നെ നിങ്ങളുടെ വലിയ പ്രശ്നത്തിനുള്ള പരിഹാരം ആയിരിക്കും.