എത്ര കട്ടി പിടിച്ച കറയും ഇങ്ങനെ ചെയ്താൽ എളുപ്പത്തിൽ പോകും

സാധാരണയായി വീടുകളിൽ എപ്പോഴും ഉപയോഗിക്കുന്ന ചില ബാത്റൂമുകൾ ഉണ്ടായിരിക്കും. എത്രതന്നെ ബാത്റൂമുകൾ ഉണ്ടായാലും ചിലർക്ക് ഒരേ ബാത്റൂമിൽ തന്നെ ഉപയോഗിക്കുന്നതായിരിക്കും എപ്പോഴും മുൻഗണന. ഇങ്ങനെ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂമുകളിലെ ചുമരുകളിലും ടൈൽസിലും വളരെ പെട്ടെന്ന് ചെളിയും അഴുക്കും പിടിക്കുന്ന ഒരു രീതി ഉണ്ടാകാറുണ്ട്.

   

നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വളരെ പെട്ടെന്ന് അഴുക്കുപിടിക്കുന്ന ഒരു ബാത്റൂം ഉണ്ടെങ്കിൽ ഈ ബാത്റൂമിന്റെ ചുമരിൽ നിങ്ങൾ ഇങ്ങനെ നോക്കാം. ഈ ഒരു രീതിയിൽ ചെയ്യുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ ബാത്റൂമിൽ ടൈൽസിൽ നിന്നും കറം മുഴുവനും പോയി വളരെ വൃത്തിയായി കിട്ടുകയും പുതുമ തോന്നുകയും ചെയ്യുന്നു. ഇതിനായി വളരെ സിമ്പിൾ ആയ ഈ ഒരു കാര്യം മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്.

ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടു കൊടുക്കാം. ശേഷം ഇതിലേക്ക് അല്പം ചെറുനാരങ്ങാ നീര് കൂടി പിഴിഞ്ഞ് ചേർക്കാം. ഈ ഒരു മിക്സ് നിങ്ങളുടെ ബാത്റൂമിലെ ബ്രഷ് ഉപയോഗിച്ച് തന്നെ ടൈൽസിൽ വല്ലാതെ കറപിടിച്ച ഭാഗത്ത് പുരട്ടി കൊടുക്കുക. അതുകൊണ്ട് ചെറുതായി ഒന്ന് ഉരച്ചാൽ തന്നെ മുഴുവനായി കറ പോയി കിട്ടും.

ഇങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ ബാത്റൂം വളരെ വൃത്തിയായി സൂക്ഷിക്കാനും സാധിക്കും. ഇനി എത്ര തന്നെ കറ പിടിച്ച ബാത്റൂമും വളരെ എളുപ്പത്തിൽ നിങ്ങൾക്ക് പുതുമയുള്ളതാക്കി മാറ്റാം. ഇനിയും നിങ്ങളുടെ ബാത്റൂം ഇങ്ങനെ വൃത്തികേടായി കൊണ്ടു നടക്കേണ്ട. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.