ഭംഗിയുള്ള ഒരുപാട് ചെടികൾ ഉണ്ട് എങ്കിലും പലപ്പോഴും ഈ ചെടികൾ എല്ലാം ചെറുതായി വേര് പിടിപ്പിച്ചെടുക്കാൻ വേണ്ടി ഒരുപാട് പ്രയാസപ്പെടേണ്ട അവസ്ഥകൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഒരുപാട് ചെടികൾ വേരുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഉറപ്പായും നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കേണ്ടത് ആവശ്യമാണ്. പ്രധാനമായും നിങ്ങൾ വേര് പിടിപ്പിക്കണം.
എന്ന് ആഗ്രഹിക്കുന്ന ചെടികളുടെ ചെറിയ വേരുകൾ വളരെ പെട്ടെന്ന് വരാൻ വേണ്ടി നിസ്സാരമായി ഒരു റൂട്ട് ഹോർമോൺ മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്. പ്രത്യേകിച്ചും ഇന്ന് മാർക്കറ്റിൽ പലതരത്തിലുള്ള റൂട്ട് ഹോർമോണുകൾ ലഭ്യമാണ് എങ്കിലും ഇവയെന്നും ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. കൃത്യമായ ക്വാളിറ്റി ഇല്ലാത്ത റൂട്ട് ഹോർമോണുകളാണ് ഉപയോഗിക്കുന്നത്.
എങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വളർച്ച ഒരിക്കലും ചെടിക്ക് ഉണ്ടാകില്ല. ഉടനെ തന്നെ ചെടികൾ ഒരിക്കലും വെയിലത്തേക്ക് വയ്ക്കാതിരിക്കുക. എപ്പോഴും തണുപ്പുള്ള ഒരു കാലാവസ്ഥയിൽ മാത്രം വെച്ച് വേര് പിടിപ്പിച്ചതിനു ശേഷം മാത്രം ചെടി പതിയെ വെയിലത്തേക്ക് എടുത്തു വയ്ക്കാം. നിങ്ങളും ഇങ്ങനെ വേര് പിടിപ്പിക്കാനാഗ്രഹിക്കുന്ന വളരെ കൃത്യമായി വീടിനകത്ത്.
തന്നെ നല്ല ഒരു റൂട്ട് ഹോർമോൺ തയ്യാറാക്കി എടുക്കാം. ഇതിനായി കറ്റാർവാഴ ജെല്ലും ഒപ്പം തന്നെ കുറച്ച് കറുവപ്പട്ട പൊടിച്ചതും ഇതിലേക്ക് അല്പം തേനും ചേർത്താൽ മതിയായിരുന്നു. ഇവ മൂന്നും ചേർത്ത മിശ്രിതത്തിൽ വെറും 10 മിനിറ്റ് ഓരോ തണ്ടും മുക്കിവെച്ച് നിങ്ങൾക്ക് നട്ടു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.