ഒരു തരി ഈസ്റ്റ് ഇല്ലെങ്കിലും വിഷമിക്കേണ്ട ഇനി സ്വന്തമായി ഉണ്ടാക്കാം

വീടുകളിൽ മിക്കവാറും സമയങ്ങളും ചില പലഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ഈസ്റ്റ് ചേർക്കേണ്ട ആവശ്യകത ഉണ്ട്. എന്നാൽ ഈസ്റ്റ് പലപ്പോഴും ചില വീടുകളിൽ അടുത്തുള്ള കടകളിൽ നിന്നും പോലും ലഭിക്കാതെ വരുന്ന സമയങ്ങളിൽ ഇവർ ഇത്തരം പലഹാരങ്ങൾ ഉണ്ടാക്കാതെ വിട്ടു പോവുകയാണ് ചെയ്യാറുള്ളത്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഈസ്റ്റ് ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കാൻ.

   

ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ചെയ്തു നോക്കിയാൽ വളരെ പെട്ടെന്ന് തന്നെ സ്വന്തമായി വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഈസ്റ്റ് എന്ന ഭക്ഷണപദാർത്ഥം തയ്യാറാക്കാൻ വേണ്ടി വളരെ നിസ്സാരമായി നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ചില കാര്യങ്ങൾ ചേർത്താൽ മതിയാകും. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് ചെറുചൂടുള്ള വെള്ളത്തിൽ തേനും ചെറുനാരങ്ങാ നീരും.

പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. യോജിപ്പിച്ച് എടുത്ത് ഈ മിക്സ് മറ്റൊരു പാത്രത്തിൽ എടുത്തുവച്ച ഒരു ടീസ്പൂൺ മൈദയിലേക്ക് നല്ലപോലെ ചേർത്തു യോജിപ്പിച്ച് എടുക്കാം. ഈ ഒരു മിക്സ് ഇങ്ങനെ തന്നെ ഒരു ദിവസം രാത്രി മുഴുവനും മൂടിവച്ച് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ഈ രീതിയിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള ആളുകളാണ് എങ്കിൽ ഇത് വെയിലത്ത് നല്ലപോലെ പരത്തി വെച്ച്.

ഉണക്കിയെടുത്ത് മിക്സിയിലിട്ട് പൊടിച്ചതിനു ശേഷം ചെറിയ മൂടിയുള്ള പാത്രങ്ങളിൽ എടുത്തു സൂക്ഷിച്ചു. ശേഷം ആവശ്യാനുസരണം നിങ്ങൾക്ക് ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഇനി ഈസ്റ്റ് കടയിൽ നിന്നും വാങ്ങാതെ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.