രണ്ടു പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ ഇനി എസിയുടെ എഫക്ട് ഫാനിൽ തന്നെ

ഇന്ന് നമ്മുടെയെല്ലാം വീടുകളിൽ വേനൽക്കാലം ആയതോടുകൂടി ഫാനിന്റെയും ഉപയോഗം വളരെ അധികമായി ഉണ്ട് എങ്കിൽ പോലും ഇതിന്റെ ഉപയോഗം മാത്രം പൂർണമായ തൃപ്തി ലഭിക്കാത്ത ഒരു അവസ്ഥയാണ് എന്ന് കാണുന്നത്. മിക്കവാറും ആളുകളും ഇന്ന് ഫാനിന് പകരമായി എസി മറ്റു വാങ്ങി ഉപയോഗിക്കുന്ന ഒരു രീതിയിലേക്ക് മാറിയിട്ടുണ്ട്.

   

ഈ വേനൽ വലിയ ചൂടിലേക്ക് മാറുംതോറും എസിയുടെ ആവശ്യകത വലിയതോതിൽ വർധിച്ചുവരുന്നു എന്ന ഒരു ചിന്തയിലാണ് നാം എല്ലാവരും തന്നെ. എന്നാൽ സാധാരണ ജീവിതം ജീവിക്കുന്ന ആളുകൾക്ക് പലപ്പോഴും എ സി പണം കൊടുത്തു വാങ്ങുക എന്നത് മിക്കപ്പോഴും ഒരു കാണാൻ സ്വപ്നമായി മാറി പോകാം. എസിയുടെ തണുപ്പ് നിങ്ങളുടെ ഫാനിൽ നിന്നും തന്നെ ലഭിക്കുകയാണ് എങ്കിൽ പിന്നെ വില കൊടുത്ത് എസി വാങ്ങേണ്ട കാര്യമില്ലല്ലോ.

അതുകൊണ്ട് നിങ്ങളുടെ വീട്ടിലെ ഒരു എസിയുടെ എഫക്ട് എന്ന രീതിയിലേക്ക് മാറ്റുവാൻ വേണ്ടി നിസ്സാരമായി ഇങ്ങനെ മാത്രം ചെയ്താൽ മതി. ഇതിനായി രണ്ട് പ്ലാസ്റ്റിക് കുപ്പിയുടെ ഏറ്റവും അടിയിലുള്ള ഭാഗം പകുതിയോളം മുറിച്ച് വെച്ച ശേഷം കുപ്പിയുടെ എല്ലാ ഭാഗത്തും ചെറിയ ദ്വാരങ്ങൾ ഇട്ട് ആ കുപ്പിയിൽ നിറയെ ഐസ് കട്ടകൾ പുറകിലായി ഒരു കൈ വെച്ച് കെട്ടാം.

ഇങ്ങനെ വയ്ക്കുകയാണ് എങ്കിൽ തന്നെ നല്ല തണുപ്പുള്ള കാറ്റ് ലഭിക്കുകയും അതേസമയം കുപ്പി അഴിച്ച് മുൻപിൽ കിട്ടുകയാണെങ്കിൽ ഇതിനേക്കാൾ കൂടുതലായി തണുപ്പുള്ളതായിട്ട് ലഭിക്കുകയും ചെയ്യും. ഇനി എസി വാങ്ങി പണം കളയണ്ട. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.