ഇതുണ്ടെങ്കിൽ കാര്യങ്ങൾ വളരെ ഈസിയാണ്, ഇനി നിങ്ങളുടെ പാത്രങ്ങൾ പുതിയത് പോലെ തിളങ്ങും

നിങ്ങളുടെ വീടുകളിൽ അടുപ്പിൽ വച്ച് പാചകം ചെയ്യുന്ന ഒരു രീതിയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ വീട്ടിലെ പാത്രങ്ങൾ അടിഭാഗം കരിപിടിച്ച വൃത്തികേടായും കാണുന്ന ഒരു രീതി ഉണ്ടാകാറുണ്ട്. ഇങ്ങനെ അടുപ്പിന് മുകളിൽ വെച്ച പാചകം ചെയ്യുന്ന ഒരു രീതിയുടെ ഭാഗമായി നിങ്ങളുടെ വീട്ടിലെ പാത്രങ്ങൾ വൃത്തികേടായി കാണുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു മാർഗം പരീക്ഷിച്ചു നോക്കുന്നത് വളരെ ഗുണപ്രദമായിരിക്കും.

   

ഗ്യാസടുപ്പിനു മുകളിൽ വച്ച് പാചകം ചെയ്യുന്ന രീതിയല്ല വിറകടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ സംഭവിക്കുന്നത്. ഈ രീതിയിൽ പാചകം ചെയ്യുന്ന സമയത്ത് നിങ്ങളുടെ പാത്രങ്ങളിൽ വളരെ പെട്ടെന്ന് കരി പിടിക്കുകയും ഈ കൈ എത്ര തന്നെ ഉരച്ചു കഴുകിയാൽ പോലും പോകാതെ നിലനിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് മിക്കവാറും ആളുകൾ.

ഒരുപാട് സമയം ഉരച്ചു കഴുകുന്ന ഒരു രീതി ആയിരിക്കും കാണുന്നത്. എന്നാൽ നിങ്ങളുടെ പാത്രങ്ങൾ വളരെ പെട്ടെന്ന് വൃത്തിയാക്കാനും ഒരുപാട് ബുദ്ധിമുട്ടാതെ തന്നെ ഈ പാത്രങ്ങളെ വൃത്തിയാക്കിയെടുക്കാനും ഇങ്ങനെ മാത്രം ചെയ്തു കൊടുത്താൽ മതിയാകും. ഇതിനായി അടുപ്പിനകത്ത് നിങ്ങൾ ഉപയോഗിച്ച വിറകിന്റെ കരി ഉപയോഗിച്ച് ഒരു സൂത്രം ചെയ്യാം.

കരിക്കട്ട പൊടിച്ചെടുത്തു അതിലേക്ക് കുറച്ച് ചെറുനാരങ്ങാ നീരും ചേർത്ത് മിശ്രിതം ഉപയോഗിച്ച് ചെറുനാരങ്ങയുടെ തൊലി പാത്രത്തിന് താഴെയായി നല്ലപോലെ ഉരച്ചു കഴുകിയാൽ തന്നെ പാത്രം പുതിയത് പോലെ വെളുത്തതായി മാറുന്നത് കാണാം. ഇങ്ങനെയാണ് എങ്കിൽ എത്ര കരി പിടിച്ച പാത്രവും വളരെ പെട്ടെന്ന് ഭംഗിയാക്കി മാറ്റാം. തുടർന്ന് വീഡിയോ കാണാം.