ഇങ്ങനെ ചെയ്താൽ ഇനി നിങ്ങളുടെ മുറ്റത്തും നിറയെ റംബുട്ടാൻ കഴിക്കും

റംബൂട്ടാൻ പോലുള്ള ചെടികൾ വീട്ടിൽ നട്ടുവളർത്തുന്ന ആളുകളാണ് എങ്കിൽ അറിയാം നിറയെ ഇലകൾ വന്നാലും വലിയ വലിപ്പത്തിൽ വന്നാലും ചെടിയിൽ ചിലപ്പോഴൊക്കെ ഉണ്ടാകാതെ നിൽക്കുന്ന അവസ്ഥ കാണാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഇങ്ങനെ വളരുന്ന ചെടികളിൽ നിറയെ കായ ഉണ്ടായി വലിയ രീതിയിൽ ഫലം നൽകുന്ന ഒന്നാക്കി മാറ്റാൻ നിസ്സാരമായ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും.

   

പ്രത്യേകിച്ച് റമ്പൂട്ടാൻ മാത്രമല്ല ഏത് മരത്തിനു വേണ്ടിയും നിങ്ങൾക്ക് ഇക്കാര്യം ചെയ്തു കൊടുക്കാം. പ്ലാവ് മാവ് തെങ്ങ് എന്നിങ്ങനെയുള്ള മരങ്ങളുടെയെല്ലാം താഴെ ഈ ഒരു കാര്യം ചെയ്തു കൊടുത്താൽ ഉറപ്പായും വളരെ പെട്ടെന്ന് കാണിക്കുകയും മാറുകയും ചെയ്യുന്നത് കാണാം. ഇത്തരത്തിലുള്ള കായ്കൾ ഉണ്ടാകുന്ന മരങ്ങളുടെയെല്ലാം താഴെ അല്പം മാറി കുറച്ച് മണ്ണ് മാറ്റി അവിടെ അല്പം കല്ലുപ്പ് വിതറി കൊടുക്കാം.

ഇങ്ങനെ വർഷത്തിലൊരുതവണയെങ്കിലും കല്ലുപ്പ് ഇട്ടുകൊടുക്കുന്നത് മരങ്ങളെ പെട്ടെന്ന് കായ്ക്കാനും പൂക്കാനും സഹായിക്കും. കാലങ്ങളായി മുരടിച്ച് നിൽക്കുന്ന കറിവേപ്പില പോലും നിറയെ ഇലകൾ ഉണ്ടാകാനും പെട്ടെന്ന് വളർച്ച വർധിക്കാനും സഹായിക്കുന്ന ഒരു ലിക്വിഡ് പരിചയപ്പെടാം. ഇതിനായി നിങ്ങളുടെ വീട്ടിൽ വെറുതെ കളയുന്ന കഞ്ഞി വെള്ളമാണ് ആവശ്യം.

ഉള്ള കഞ്ഞിവെള്ളത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ തൈര് നല്ല പുളിയുള്ളത് ചേർത്തു കൊടുക്കാം. തൈര് കൈവശമില്ലാത്ത ആളുകളാണ് എങ്കിൽ ഇതിന് പകരമായി ഒരു ചെറുനാരങ്ങ നീര് പിഴിഞ്ഞ് ചേർത്ത് ഒരു ദിവസം രാത്രി മുഴുവനും സൂക്ഷിച്ചു ചെടിയുടെ താഴെ ഒഴിച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.