ഇനി ബാത്റൂമും, വാഷ് ബേസിനും വെട്ടിതിളങ്ങാൻ ഇതുമാത്രം മതി

സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂമുകൾ പലപ്പോഴും അഴുക്കും വഴുവഴുപ്പും ഉള്ള രീതിയിൽ തന്നെ അനുഭവപ്പെടാറുണ്ട്. ഈ രീതിയിൽ നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ വഴുക്കും ഉള്ള രീതിയിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉറപ്പായും ഇത് വളരെ പെട്ടെന്ന് ഇല്ലാതാക്കാനും ബാത്റൂമുകൾ പെട്ടെന്ന് വൃത്തിയാക്കാനും നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഇക്കാര്യം ഉപയോഗിച്ചാൽ മതി.

   

പലപ്പോഴും ആളുകൾ ഇതിന് വേണ്ടി പല ലിക്വിഡുകളും മാർഗ്ഗങ്ങളും വിലകൊടുത്ത് വാങ്ങാറുണ്ട് എങ്കിലും ഇവയെക്കാൾ വളരെ കൂടുതലായി റിസൾട്ട് നൽകുന്ന ഒരു രീതിയാണ് ഇന്ന് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും നിങ്ങളുടെ ബാത്റൂമിൽ പറ്റിപ്പിടിച്ച അഴുക്കുകൾ വളരെ പെട്ടെന്ന് ഇളകി അവിടെയെല്ലാം വൃത്തിയാക്കാൻ വേണ്ടി ഇനി നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ഡിഷ് വാഷ് സോപ്പ് വേണം ഉപയോഗിക്കാൻ.

അടുക്കളയിൽ ഉപയോഗിക്കുന്ന ഡിഷ് വാഷ് സോപ്പിന്റെ പകുതിയോളം ഒരു പാത്രത്തിലേക്ക് ഉരച്ച് പൊടിപൊടിയായി ഇട്ടേക്കാം. ഇതിലേക്ക് കുറച്ച് അധികം വിനാഗിരി കൂടി ഒഴിച്ച് നല്ലപോലെ യോജിപ്പിക്കുക. ഈ ഒരു മിക്സ് നിങ്ങളുടെ കൈകളിൽ പ്ലാസ്റ്റിക് കവർ കെട്ടിയശേഷം ബാത്റൂമിലും വാഷ്ബിൽ ടൈലിലും എല്ലാം നല്ലപോലെ ഉറച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നതു വഴി വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ ഇളക്കുകയും.

ബാത്റൂം വളരെ ഭംഗിയായി വെട്ടിത്തിളങ്ങയും ചെയ്യും. ഇനി ഒരുപാടൊന്നും ചിലവാക്കാതെ നിങ്ങൾക്കും ജോലികൾ എളുപ്പമാക്കാം. നിങ്ങളുടെ വീട്ടിലും ഒരു പത്രം കഴുകുന്ന സോപ്പുണ്ടെങ്കിൽ കാര്യങ്ങൾ വളരെ എളുപ്പമാക്കാം. അധികം ചിലവാക്കാതെ ഇനി കാര്യങ്ങൾ സിമ്പിലാക്കാം. ബാത്രൂം കഴുക്കാനും ഇനി ഇത് മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വിഡിയോ മുഴുവൻ കാണാം.