വർഷം എത്ര കഴിഞ്ഞാലും മൺചട്ടിയിൽ ഒരു വിള്ളൽ പോലും വരില്ല

സാധാരണയായി നമ്മുടെ വീടുകളിലും മൺചട്ടി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാറുണ്ട് എങ്കിലും ഈ മൺചട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതും ഒപ്പം തന്നെ കേടുപാടുകൾ കൂടാതെ സൂക്ഷിക്കുക എന്നതും അല്പം ബുദ്ധിമുട്ടുള്ള ഒരു ജോലി തന്നെയാണ്.പ്രത്യേകിച്ച് നമ്മുടെ വീടുകളിലും ഈ രീതിയിൽ മൺചട്ടി ഉപയോഗിക്കുന്ന സമയത്ത് മിക്കവാറും സമയങ്ങളിലും അനുഭവിച്ചിട്ടുള്ള ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും.

   

ചർച്ചയുടെ താഴ്ഭാഗത്ത് ഉണ്ടാകുന്ന വിള്ളലുകൾ.ഇത്തരത്തിലുള്ള വിള്ളലുകൾ ഉണ്ടാവുകയും പിന്നീട് ഇത് നമ്മൾ അടുപ്പിനു മുകളിൽ വയ്ക്കുമ്പോൾ ഈ വിള്ളലുകൾ പൊട്ടി കേടുവന്ന നശിച്ചു പോകാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. ഇങ്ങനെ നിങ്ങളും വീടുകളിൽ മീൻചട്ടിയിൽ താഴെ വിള്ളലുകൾ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ്.

എങ്കിൽ ഉറപ്പായും ഈ ഒരു കാര്യം നിങ്ങൾക്ക് ഏറെ ഫലപ്രദമായ ഒരു അറിവ് തന്നെ ആയിരിക്കും. ഇങ്ങനെ നിങ്ങളുടെ ഭംഗിയായി സൂക്ഷിക്കാൻ വേണ്ടി ആദ്യമേ അല്പം പേസ്റ്റ് താഴ്ഭാഗത്ത് പുരട്ടി കൊടുക്കുക. നന്നായി ചട്ടിയുടെ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ തന്നെ പുരട്ടിയുടെ ഉൾവശത്തും രീതിയിൽ തന്നെ പുരട്ടി കൊടുക്കാം. ശേഷം ഇത് നല്ല വെയിലത്ത് വെച്ച്.

കുറച്ചുനേരം ഉണക്കിയെടുത്ത ശേഷം മാത്രം കഴുകി സൂക്ഷിച്ചുവയ്ക്കാം. പേസ്റ്റിനു പകരമായി കരിക്കട്ട ചാലിച്ചെടുത്തു ഇതേ കാര്യം ചെയ്യാവുന്നതാണ്. നാളുകളോളം ഉപയോഗിക്കാതെ എടുത്തുവയ്ക്കുന്ന മൺചട്ടികളാണ് എങ്കിൽ ഇത് ഫ്രഷ് ആയിരിക്കാൻ വേണ്ടി അല്പം വെളിച്ചെണ്ണ തൂവി ന്യൂസ് പേപ്പർ കൊണ്ട് കവർ ചെയ്തു വയ്ക്കാം. തുടർന്നാൽ കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.