ഇത്ര നിസ്സാരം എന്നറിഞ്ഞാൽ നിങ്ങൾ ഉറപ്പായും ഞെട്ടും

പല വീടുകളിലും സ്ഥിരമായി കാണപ്പെടുന്ന ഒരു പ്രധാന കാഴ്ചയാണ് ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റ് കപ്പ് എന്നിവയെല്ലാം വഴുവഴുപ്പോടു കൂടി തന്നെ ഇരിക്കുന്നത്. എന്നാൽ നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ സൂക്ഷിച്ചിട്ടുള്ള ബക്കറ്റ് കപ്പ് എന്നിവ ഇത്തരത്തിൽ വഴുവഴുപ്പ് ഇല്ലാതെ സൂക്ഷിക്കാനായി നിസ്സാരമായി ഒരു കാര്യം മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്.

   

പ്രധാനമായും വീടുകളിലെ ഇത്തരത്തിലുള്ള ബക്കറ്റ് കപ്പ് എന്നിവ വഴിപ്പ് ഉണ്ടാകാനുള്ള കാരണം തന്നെ ഇത് വെള്ളമില്ലാതെ എടുത്തു വയ്ക്കുന്നില്ല എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഏത് ആവശ്യം കഴിഞ്ഞാലും ബക്കറ്റിലും കപ്പിലും ബാക്കിയാകുന്ന വെള്ളം കളഞ്ഞതിനുശേഷം മാത്രം സൂക്ഷിച്ചുവയ്ക്കാം. ഇങ്ങനെയാണ് നിങ്ങൾ സൂക്ഷിച്ചു എടുത്തുവയ്ക്കുന്നത് എങ്കിൽ ഉറപ്പായും.

ബക്കറ്റിലും കപ്പിലും ഒരു തരി പോലും വഴുവഴുപ്പ് ഇല്ലാതെ സൂക്ഷിക്കാൻ സാധിക്കും. ഏതെങ്കിലും ഒരു കാരണവശാൽ നിങ്ങളുടെ ബക്കറ്റിലും കപ്പിലും നല്ല രീതിയിൽ തന്നെ വഴുവഴുപ്പ് ഉണ്ടായിപ്പോയി എങ്കിൽ ഇത് ഇല്ലാതാക്കാൻ വേണ്ടി നിസ്സാരമായി ഒരു കാര്യം മാത്രമാണ് ചെയ്യേണ്ടത്. ഇതിനായി അടുക്കളയിൽ നിന്നും കുറച്ച് ഉപ്പ് ഒരു പാത്രത്തിൽ ഇട്ട് എടുക്കാം.

ബാത്റൂമിനകത്ത് ഉപയോഗിക്കുന്ന കപ്പ് ബക്കറ്റ് എന്നിവയെല്ലാം ഈ ഉപ്പ് അല്പം വിതറി കൊടുത്ത് കൈകൊണ്ട് ഒന്ന് ഉരച്ച് കഴുകുക. ഒരിക്കലും ഇതിനുവേണ്ടി ഒരു സ്ക്രബർ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഇങ്ങനെ കുറച്ചു കഴുകിയതിനുശേഷം കുറച്ചു കൂടി വെള്ളം ഒഴിച്ച് ബക്കറ്റ് ഒന്നുകൂടി കഴുകിയെടുത്ത് വൃത്തിയാക്കാം. കയ്യിൽ ഒരു പ്ലാസ്റ്റിക് കവറോ ഗ്ലൗസ് ധരിച്ചതിനുശേഷം ഇങ്ങനെ ചെയ്യാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.