ചെറിയ ഒരു സ്പർശനം മതി എല്ലാം ശരിയാകും, ബാത്റൂമും ഈ കുപ്പിയും തമ്മിലുള്ള ബന്ധം അറിയാമോ

വീട്ടിൽ ഏറ്റവും അധികം മടുപ്പോഴും ദേഷ്യത്തോടും കൂടി നമ്മൾ ചെയ്യുന്ന ഒരു ജോലി ആയിരിക്കും മിക്കവാറും ബാത്റൂം വൃത്തിയാക്കുക എന്നത്. എന്നാൽ ഇങ്ങനെ നിങ്ങൾ ബാത്റൂം വൃത്തിയാക്കുന്ന സമയത്ത് ഈ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് ബാത്റൂം വൃത്തിയാക്കാനും സാധിക്കും അഴുക്ക് സാധാരണയിൽ കൂടുതലായി വേഗത്തിലും വൃത്തിയായും മാറുന്നതും കാണാം.

   

പ്രധാനമായും നിങ്ങളുടെ വീടുകളിൽ ബാത്റൂം വൃത്തിയാക്കാനായി ഉപയോഗിക്കുന്ന ബ്രഷുകൾ മാറ്റി പകരം ഈ ഒരു രീതി പരീക്ഷിച്ചു നോക്കൂ. ഇതിനായി പഴയ മിനറൽ വാട്ടറിന്റെ കുപ്പികളാണ് ആവശ്യം. ഒരു മിനറൽ വാട്ടറിലെ കുപ്പിയുടെ മൂടിയുള്ള ഭാഗത്തുനിന്നും രണ്ട് മൂന്ന് ഇഞ്ച് വീതിയിൽ താഴേക്ക് മുറിച്ചെടുക്കാം.

മുറിച്ചെടുത്ത ഈ മൂടിയുള്ള പാകത്തിന് അകത്തേക്ക് നിങ്ങളുടെ വീട്ടിലുള്ള പഴയ സ്ക്രബർ ഒരു നൂല് വെച്ച് കെട്ടിമൂടിക്കുള്ളിൽ കൂടെ കിടത്തി ടൈറ്റ് ആക്കി വെക്കാം. ഇങ്ങനെ ചെയ്തത് നിങ്ങൾക്ക് ബാത്റൂം ടൈലുകളും മറ്റു വൃത്തിയാക്കാൻ വളരെ എളുപ്പമായിരിക്കും. വീട്ടിലുള്ള ഉള്ളിത്തോലും മറ്റു വേസ്റ്റുകളും സൂക്ഷിച്ച് എടുത്തുവച്ച് ഇനി ഒരു പാത്രത്തിലിട്ട്.

ഒരാഴ്ചയോളം കഞ്ഞിവെള്ളവും ഒഴിച്ച് മിക്സ്‌ ചെയ്ത് വയ്ക്കുകയാണ് എങ്കിൽ ചെടികൾക്ക് ഏറ്റവും നല്ല ഒരു വളം ആയിരിക്കും ഇത്. സാധാരണയായി വീട്ടിൽ മുട്ട പുഴുങ്ങുന്ന സമയത്ത് ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ ഇനി ഇത് പൊട്ടാതെ തന്നെ പുഴുങ്ങി വേവിച്ച് എടുക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.