സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ഉജാല ഉപയോഗിക്കാറുണ്ട് എങ്കിലും പലപ്പോഴും ഇതിന്റെ യഥാർത്ഥ ഉപയോഗം വലുതായി പലതും ഉണ്ട് എന്നത് നമുക്ക് അറിയാതെ പോകാറുണ്ട്. ഇങ്ങനെ നാം പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഉജാല കൊണ്ടുള്ള ഇത്തരം ഉപയോഗങ്ങൾ നിങ്ങൾക്കും നിങ്ങളുടെ വീടുകളിൽ ഒന്ന് പ്രയോഗിച്ചു നോക്കാവുന്നതാണ്.
പ്രധാനമായും ഉജാല ഉപയോഗിക്കുന്ന സമയത്ത് അതിനോടൊപ്പം തന്നെ ഇങ്ങനെയും ചില കാര്യങ്ങൾ ചേർത്ത് ഉപയോഗിച്ചാൽ ഇതിന്റെ റിസൾട്ട് കൂടുതൽ ഇരട്ടിയാകുന്നത് കാണാം. പ്രത്യേകിച്ചും ഇനി നിങ്ങൾ വീടുകളിൽ ഉജാല ഉപയോഗിക്കുന്ന സമയത്ത് ഈ ഒരു രീതി കൂടി ഒന്ന് ട്രൈ ചെയ്തു നോക്കൂ.
പ്രത്യേകിച്ച് ഉജാല ഉപയോഗിക്കുന്ന സമയത്ത് ഉജാലയിലേക്ക് അല്പം ബേക്കിംഗ് സോഡയോ കോൾഗേറ്റ് പേസ്റ്റോ ചേർത്ത് കൊടുക്കുന്നത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഈ ഒരു മിശ്രിതം നിങ്ങൾക്ക് പല കാര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കാനാകും. ആദ്യമേ ഉപയോഗിക്കാതെ മാറ്റിവെച്ച സീല് പാത്രങ്ങൾ പിടിച്ച തുരുമ്പ് കറ പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി ഈയൊരു മിശ്രിതം അല്പം വെള്ളത്തിലേക്ക് ചേർത്ത് ചൂടുവെള്ളമാണ് എങ്കിൽ കൂടുതൽ റിസൾട്ട് ഉണ്ടാകും.
കുറച്ചുസമയത്തിനുശേഷം വെറുതെ ഒന്ന് കൈകൊണ്ട് ഉരച്ചാൽ തന്നെ ഇതിനെ തുരുമ്പ് മുഴുവൻ പോകുന്നത് കാണാം. മാത്രമല്ല വല്ലാതെ കരിമ്പന പിടിച്ച രീതിയിൽ മാറിയ ചായ അരിപ്പ പോലുള്ള വിർത്തി ആക്കാൻ ഇത് ഉപയോഗിക്കാം. ഇതേ രീതിയിൽ തന്നെ ഒരുപാട് കാര്യങ്ങൾക്ക് നിങ്ങൾക്ക് ഈ ഒരു മിശ്രിതം ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.