ഒന്ന് തൊടുക പോലും വേണ്ട വേസ്റ്റ് എന്ന് കരുതുന്നു ഇതുണ്ടെങ്കിൽ ഇനി നിങ്ങൾക്ക് വീടും വളരെ എളുപ്പത്തിൽ വൃത്തിയാക്കാം

മിക്കവാറും ആളുകളുടെയും വീടുകളിൽ ഒരുപാട് രീതിയിലുള്ള പൊടിപടങ്ങൾ പറ്റിയിരിക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. പ്രധാനമായും നിങ്ങളുടെ വീടിന്റെ ജനൽ സിലുകളിലും കമ്പികളിലും പറ്റിയിരിക്കുന്ന പൊടി തട്ടിക്കളയുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. സാധാരണയായി വീടിന്റെ കമ്പനികളെ പറ്റി പിടിച്ചിരിക്കുന്ന ഇത്തരം പൊടി തട്ടി കളയാൻ വേണ്ടി നിങ്ങൾ ചൂലുകൾ ഉപയോഗിച്ചാൽ.

   

പോലും മുഴുവൻ പിടിയും പോകാതെ അവശേഷിക്കുന്നത് കാണാം. എന്നാൽ നിങ്ങൾ വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിലുള്ള ഇത്തരം പൊടികളെ മുഴുവനായും ഇല്ലാതാക്കാൻ സഹായിക്കുന്ന ഈ ഒരു രീതി മാത്രം ചെയ്തു നോക്കൂ. പ്രധാനമായും ജനൽ ചില്ലുകളിലും കമ്പികളിലും പറ്റിപ്പിടിച്ചിരിക്കുന്ന പൊടി ഒന്നുപോലും അവശേഷിക്കാതെ ഇല്ലാതാക്കാൻ ഈ ഒരു സൂത്രം നിങ്ങളെ സഹായിക്കും.

നിങ്ങളുടെ പഴയ ലഗിൻസ് പാന്റ് ടീഷർട്ട് എന്നിവയെല്ലാം ഇതിനായി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ലഗിൻസ് അര ഭാഗം ഇലാസ്റ്റിക് കളയാതെ കുറച്ചു താഴെയായി മുറിച്ചെടുത്ത ശേഷം ഇത് റിബൺ അകൃതിയിൽ വെട്ടിയെടുക്കാം. ശേഷം ഇത് പഴയ ഒരു തുടക്കം ഏതെങ്കിലും ഒരു വഴിയോ ചുറ്റി നല്ല ടൈറ്റായി കിട്ടിയ ശേഷം പൊടിതട്ടാനായി ഉപയോഗിക്കാം.

പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ ഒരുപാട് പൊടിയും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇവിടെയെല്ലാം വൃത്തിയാക്കേണ്ടത് ആവശ്യമാണോ. പറ്റി പിടിച്ചിരിക്കുന്നത് വഴിയായി വലിയ ശ്വാസ സംബന്ധമായ രോഗാവസ്ഥകൾ വന്നുചേരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസം നിങ്ങളുടെ വീട് വൃത്തിയാക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.