മുറ്റമടിച്ച് ഇനി ബുദ്ധിമുട്ട് വേണ്ട നനഞ്ഞ ചപ്പു വരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഈ ഒരു സാധനം മാത്രം മതി

മുറ്റത്തും പറമ്പുകളിലും എല്ലാം ഇലകൾ കൂടിയും ചപ്പുചവറുകൾ കൂടിയും നിങ്ങൾക്ക് ഈർക്കിളി ചൂലുകൊണ്ട് അടിച്ചു വരാൻ പറ്റാതെ ബുദ്ധിമുട്ടുന്നവരാണ് എങ്കിൽ തീർച്ചയായും നിങ്ങൾ ഇതൊന്ന് കണ്ടു നോക്കുക നിങ്ങൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒന്നുതന്നെയാണ് ഇത് വളരെ എളുപ്പത്തിൽ തന്നെ ആർക്കും ചെയ്യാൻ പറ്റുന്ന ഒരു എളുപ്പ മാർഗമാണ് ഇവിടെ പറയാൻ പോകുന്നത്.

   

ഇത് കണ്ടാൽ ഇത്രയും കാലം നമ്മൾ ഇങ്ങനെയൊന്നും ആലോചിച്ചില്ല ചെയ്തില്ലല്ലോ എന്ന് വരെ ചിന്തിച്ചു പോകുന്ന ഒരു വലിയ ഒരു സംഭവം തന്നെയാണ്. ഇതിനായി നിങ്ങൾക്ക് വേണ്ടത് ഒരു പട്ടികയാണ് അത്യാവശ്യം നീളവും വീതിയുള്ള ഒരു പട്ടിക എടുക്കുക എന്നാൽ ഈ വീഡിയോയിൽ കാണത്തക്ക രീതിയിലുള്ള വലുപ്പത്തിൽ എടുത്താൽ മതിയായിരിക്കും.

ശേഷം പത്തോ പതിനഞ്ചോ ആണികൾ എടുത്ത് അതിന്റെ കൂർത്ത ഭാഗം ഉള്ളിലേക്ക് പോകുന്ന രീതിയിൽ എന്നാൽ കുറച്ചു മാത്രം ഒരു കാൽഭാഗത്തോളം ഉള്ളിലേക്ക് തറച്ച് പുറത്തേക്ക് ആണി വലിച്ചു കഴിഞ്ഞാൽ പോകാത്ത രീതിയിൽ ആയിരിക്കണം നിങ്ങൾ തറയ്ക്കേണ്ടത് നിങ്ങൾ ആണി അടിക്കുന്ന സമയത്ത് ചെരിഞ്ഞു വളഞ്ഞു പോകാതെ സൂക്ഷിക്കുക അങ്ങനെ ഒരു ഭാഗത്ത് മൊത്തം നിങ്ങൾ ആണി അടിച്ചതിനുശേഷം നിങ്ങൾ എല്ലാം ഒരേ ലെവലിൽ ആണോ എന്ന് ഒന്നുകൂടി ചെക്ക് ചെയ്യുക.

പിന്നീട് നിങ്ങൾക്ക് കുനിഞ്ഞ് ചെയ്യാതിരിക്കാൻ വേണ്ടി ഒരു നേട്ടത്തിലുള്ള ഒരു വടിയോ കമ്പോ എന്തെങ്കിലും വെച്ച് ആണി കൊണ്ട് ഉറപ്പിക്കുക ശേഷം വീഡിയോയിൽ കാണുന്ന രീതിയിലുള്ള ഒരു ചൂല് നിങ്ങൾക്ക് റെഡിയായി കിട്ടുന്നതാണ് ഈ ഒരു ചൂലിന്റെ പ്രത്യേകത എന്തെന്നാൽ. ഒരിക്കലും നിങ്ങൾക്ക് കുനിയേണ്ടി വരുന്നതല്ല അതുപോലെ തന്നെ നിങ്ങൾക്ക് പെട്ടെന്ന് തന്നെ നിങ്ങളുടെ നനഞ്ഞ ചില ചപ്പുകൾ പോലും പെട്ടെന്ന് എളുപ്പത്തിൽ വാരി എടുക്കാൻ പറ്റുന്ന രീതിയിൽ ആയിരിക്കും നിങ്ങൾക്ക് ഇതുകൊണ്ട് ഉപയോഗിക്കാൻ സാധിക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.