നിങ്ങളുടെ വീട്ടിലെ പണികൾ എളുപ്പമാക്കാനായി വീട്ടമ്മമാർക്കും മറ്റും ഒരു എളുപ്പമാർഗം ഇവയാണ്

ഒരുപാട് പേരുടെ പ്രശ്നമാണ് അതായത് പ്രത്യേകിച്ച് സ്ത്രീകൾക്ക് പണികളൊന്നും പെട്ടെന്ന് തീരുന്നില്ല എന്നുള്ള പരാതിയും എന്നാൽ പണി ചെയ്യുമ്പോൾ നമുക്ക് ചില എളുപ്പമാർഗങ്ങൾ നമുക്ക് സ്വീകരിച്ചു കഴിഞ്ഞാൽ പണിയുടെ ഡ്രസ്സ് കിട്ടാനും നമുക്ക് ഈ പറയുന്ന ചില കാര്യങ്ങൾ സഹായിക്കുന്നതാണ്. നിങ്ങൾ എവിടെക്കെങ്കിലും യാത്രയൊക്കെ പോകാൻ തീരുമാനിക്കുന്നവർ ആണെങ്കിൽ നിങ്ങൾ വസ്ത്രങ്ങളൊക്കെ പാക്ക് ചെയ്യുന്ന കൂടെ തന്നെ നിങ്ങളുടെ ബ്രഷുകളെല്ലാം തന്നെ നിങ്ങൾ എടുത്തു വയ്ക്കേണ്ട ശ്രമിക്കും.

   

അങ്ങനെ വയ്ക്കുമ്പോൾ ഒരു കുടുംബത്തിൽ അഞ്ച് പേരുണ്ടെങ്കിൽ അഞ്ചുപേരുടെ ബ്രഷുകളും നിങ്ങൾ ഒരുമിച്ച് ഒരു കവറിൽ ഇട്ടിട്ടായിരിക്കും നിങ്ങൾ ഇത് സൂക്ഷിക്കുക ഇങ്ങനെ ചെയ്യുമ്പോൾ പലർക്കും അത് ഇഷ്ടപ്പെടാൻ വഴിയില്ല. കാരണം പരസ്പരം മറ്റുള്ളവരുടെ ബ്രഷിൽ കൂട്ടിമുട്ടുന്നത് അത് വളരെയേറെ അറപ്പും വെറുപ്പും ആയി കരുതുന്നവരുണ്ട് അങ്ങനെയുള്ള ഒരാളെ എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ ഒരു ഹാക്ക് പരീക്ഷിക്കാവുന്നതാണ്.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് നമ്മുടെ കയ്യിൽ ഒക്കെ ഇടുന്ന ഗ്ലൗസ് ഉണ്ടാവും ഗ്ലൗസിലേക്ക് ഓരോ ബ്രഷുകളും ഓരോ ഫിംഗറിലേക്ക് കയറ്റുക ശേഷം നിങ്ങൾ ഇത് ഒരുമിച്ച് കെട്ടിവയ്ക്കാവുന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ബ്രഷുകൾ പരസ്പരം കൂട്ടിമുട്ടുകയോ പരസ്പരം തൊടുകയോ ചെയ്യുന്നില്ല. ഒരുമിച്ച് തന്നെ നിങ്ങൾക്ക് വയ്ക്കാവുന്നതും ആണ്. അടുത്ത ഒരു ഹാക്ക് എന്ന് പറയുന്നത് പല വീട്ടമ്മമാരും പണികൾ ചെയ്യുന്നതിനിടയിൽ മൊബൈലിൽ.

എന്തെങ്കിലും കേൾക്കുവാനോ കാണുവാനോ ആഗ്രഹിക്കുന്നവർ ആയിരിക്കും. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് പ്രോപ്പറായി ഒരു സ്റ്റാൻഡ് എല്ലാവർക്കും വാങ്ങിക്കാൻ കിട്ടണമെന്നില്ല അങ്ങനെയുള്ളവർക്ക് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ഹാക്കാണ് ഇവിടെ പറയുന്നത് നിങ്ങളുടെ ഫ്ലോറിൽ മൊബൈൽ പോവുകയും മറഞ്ഞുവീഴുകയും ഒക്കെ ചെയ്യാറുണ്ട് അങ്ങനെയുള്ളവർക്ക് ഒരു റബർബാൻഡ് മാത്രം മതി മൊബൈൽ ഉറച്ചിരിക്കാൻ വേണ്ടി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.