എളുപ്പത്തിൽ പത്തിരി ഉണ്ടാക്കാൻ കൈ ചൂടാകാതെ കൈ പൊള്ളാതെ ഉണ്ടാക്കാൻ പറ്റുന്ന അടിപൊളി പത്തിരി ഇതാണ്

രാവിലെ തന്നെ കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു കാര്യമാണ് പത്തിരി എന്നു പറയുന്നത് നോമ്പുകാലങ്ങളിൽ തുടങ്ങുമ്പോൾ തന്നെ ഏവരും ആഗ്രഹിക്കുന്നത് പത്തിരി കഴിക്കുവാൻ തന്നെയാണ് ഈയൊരു സമയത്ത് നിങ്ങൾക്ക് എളുപ്പത്തിൽ പത്തിരി ഉണ്ടാക്കാൻ പറ്റുന്ന രീതിയെ കുറിച്ചാണ് ഇന്ന് ഇവിടെ ഈ ഒരു അധ്യായത്തിലൂടെ പറയാൻ പോകുന്നത്. രണ്ട് കപ്പ് അരിപ്പൊടിക്ക് ഒരു കപ്പ് വെള്ളം അല്ലെങ്കിൽ ഒന്നര കപ്പ് വെള്ളം ഉപയോഗിച്ചാണ്.

   

നമ്മളിവിടെ അരിപ്പൊടി കുഴയ്ക്കാൻ പോകുന്നത് ഇതിനായി ഒരു ഇഡലി ചെമ്പ് എടുത്ത് വയ്ക്കുക ശേഷം ആ ചെമ്പിലേക്ക് കുറച്ച് വെള്ളം ഈ പറയുന്ന കണക്കിന് നിങ്ങൾ എടുക്കുക ശേഷം ആ വെള്ളം തിളച്ചു വരുമ്പോൾ രണ്ട് കപ്പ് പൊടിയിട്ട് കൊടുക്കുക പൊടി നല്ല രീതിയിൽ തന്നെ തിളച്ച് വെന്ത് വരണം. ഇങ്ങനെ തിളച്ച് വെന്തുവരുന്ന ഈ ഒരു സമയത്ത് കുറച്ച് ഇളക്കി കൊടുക്കാൻ ശ്രമിക്കുക.

ഒരല്പം നേരം ഇളക്കി കൊടുത്ത് സീൻ താഴ്ത്തി വെച്ച് നിങ്ങൾക്ക് അത് ഓഫ് ചെയ്യാവുന്നതാണ് അപ്പോഴേക്കും മാവ് നല്ല രീതിയിൽ തന്നെ സോഫ്റ്റ് ആയിട്ടുണ്ടാകും ശേഷം നിങ്ങൾക്ക് ആ പാത്രത്തിന്റെ മൂടി കൊണ്ട് അത് അടച്ചു വയ്ക്കാം വായു സഞ്ചാരം ഇല്ലാത്ത രീതിയിൽ വേണം നിങ്ങൾക്ക് അത് അടച്ചു വയ്ക്കാൻ വേണ്ടി. ശേഷം നിങ്ങൾ അത് തുറന്നു നോക്കി കഴിഞ്ഞാൽ.

നിങ്ങൾക്ക് പെട്ടെന്ന് തന്നെ കാണാവുന്നതാണ് അത് വളരെയേറെ സ്മൂത്തായിരിക്കുന്നത് പിന്നെ ജസ്റ്റ് ഒന്ന് കുഴച്ചു കൊടുത്താൽ മാത്രം മതി ചൂടാറിയതിനു ശേഷമോ അല്ലാതെയോ നിങ്ങൾക്ക് കുഴക്കാം.. ചൂടാറാതെ കുഴയ്ക്കാൻ പറ്റില്ല എന്ന് മാത്രം പറയരുത് കാരണം ഇത് പെട്ടെന്ന് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് ഇത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.