നമുക്ക് സാധാരണയായി പ്രാതലിനു ഒപ്പം കഴിക്കുന്ന ഒരു സാധനമാണ് കടല. കടൽ എപ്പോഴും ദിവസവും കഴിക്കുന്നത് കൊണ്ട് എല്ലാവർക്കും മടുപ്പ് തോന്നാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഒരുദിവസം കടല വെച്ചു കൊടുക്കുകയാണെങ്കിൽ അത് തികച്ചും സ്വാദിഷ്ടവും എല്ലാവർക്കും ഇഷ്ടപ്പെടുന്നത് ആയിരിക്കും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്. നമുക്ക് വീടുകളിൽ തന്നെ ചെയ്തു തോന്നിയ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക.
എല്ലാദിവസവും ഒരേ രീതിയിൽ കടല കറി ഉണ്ടാക്കി നോക്കിയാൽ തികച്ചും എല്ലാവർക്കും മടുപ്പ് തന്നെ ആയിരിക്കും അതുകൊണ്ട് തന്നെ വ്യത്യസ്തമായ രീതിയിൽ ചെയ്തു നോക്കുകയാണെങ്കിൽ വളരെ നല്ല രീതിയിലുള്ള കടലക്കറി തയ്യാറാക്കാൻ സാധ്യമാകുന്നു. എല്ലാദിവസവും ഒരുപോലെയുള്ള ഭക്ഷണം തന്നെയാണെങ്കിൽ എല്ലാവർക്കും അതിനോട് വിയോജിപ്പ് ഉണ്ടാവും. എന്ന് പറയുന്നത് വളരെയധികം ഗുണങ്ങളും വൈറ്റമിനുകളും ഉള്ള ഒരു സാധനം ആണ്.
അതുകൊണ്ടുതന്നെ ഇത് തീർച്ചയായും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൂടുതൽ ഗുണങ്ങൾ ഉണ്ടാകും. വളരെ വ്യത്യസ്തമായ രീതിയിൽ ഈ കടലക്കറി എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കൂ. ഇതിനുവേണ്ടി പ്രധാനമായും വേണ്ടത് സവാള അരച്ചെടുത്തത് തക്കാളി അരച്ചെടുത്തത് എന്നിവയാണ്. ഇങ്ങനെ അരച്ചെടുത്ത് അതിനുശേഷം ചീനച്ചട്ടിയിൽ ഇട്ട് മൂപ്പിച്ച് നല്ലപോലെ എടുക്കുക.
അതിനുശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പൊടികൾ എല്ലാം ചേർത്ത് കൊടുക്കുക. അതിനുശേഷം കടലാസ് അല്പം വേവിച്ചെടുത്ത അരച്ച് ഇതിൻറെ കൂട്ടത്തിൽ ചേർത്തു കൊടുക്കുകയാണെങ്കിൽ കടലക്കറി വ്യത്യസ്തമായ കട്ടിയും രുചിയും ലഭിക്കുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നതുവഴി വ്യത്യസ്തമായ ഒരു കടലക്കറി തന്നെയായിരിക്കും ഇവിടെ ലഭിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.