ഇരട്ടി ഫലം എന്നു പറയുന്നത് യഥാർത്ഥത്തിൽ ഇതാണ്

സാധാരണയായി നമ്മുടെ എല്ലാം വീടുകളിൽ പലപ്പോഴും അനുഭവപ്പെടുന്ന പല പ്രശ്നങ്ങൾക്കും ഒരു പ്രതിവിധി ഉണ്ടായിരിക്കും. എന്നാൽ ചില ആളുകൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു മിക്കവാറും വീടുകളിലും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും അരിമാവ് ഗോതമ്പ് എന്നിവയെല്ലാം എടുത്തുവയ്ക്കുന്ന സമയത്ത് ഇവ ചില സമയങ്ങളിൽ.

   

കട്ടപിടിച്ചു പോകുന്ന അവസ്ഥ അല്ലെങ്കിൽ പൂപ്പൽ വരുന്ന ഒരു അവസ്ഥ. ഇങ്ങനെ മാവ് പൂപ്പൽ വരാതെയും ഇതിലേക്ക് കട്ടപിടിച്ച ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനും വേണ്ടി സാധാരണ നിങ്ങൾ ഉപയോഗിക്കുന്ന രീതിയിലുള്ള പാത്രങ്ങൾ ഒഴിവാക്കി പകരം അളന്നു എടുക്കാൻ വേണ്ടി ചിരട്ട ഉപയോഗിച്ചാൽ മതി. ഈ ചിരട്ട എപ്പോഴും മാവിൻ തന്നെ എട്ടു സൂക്ഷിക്കുന്നത് മാവിനകത്തുള്ള ഈർപ്പത്തെ വലിച്ചെടുക്കാൻ സഹായിക്കും.

ചിരട്ട ചെറിയ കഷണങ്ങളാക്കി മാറ്റിയ ശേഷം പഞ്ചസാര റവ മാവ് എന്നിവരെല്ലാം ചെറിയ കഷണങ്ങൾ ഇട്ടുവയ്ക്കുന്നത് ഇവയിൽ വരുന്ന ഈർപ്പത്തെ ഒഴിവാക്കാൻ സഹായിക്കും. പുതിയ മൺചട്ടികളും മറ്റും വാങ്ങുന്ന സമയത്ത് ഇവ മയക്കിയെടുക്കാൻ അറിയാത്ത ആളുകളുണ്ട് എങ്കിൽ നിങ്ങൾക്ക് ചെയ്തു നോക്കാവുന്ന ഒരു സൂത്രമാണ് ഇനി പറയുന്നത്.

ഇതിനായി ചിരട്ട നല്ലപോലെ കത്തിച്ച് എടുത്ത ശേഷം മൺചട്ടിയിലേക്ക് ഇട്ടുകൊടുത്ത് ഇവ മുഴുവനായി കത്തി തീരുന്നത് വരെ വയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് ചട്ടി പെട്ടെന്ന് മയങ്ങി കിട്ടാനും ഈ കരി പിന്നീട് നിങ്ങൾക്ക് മറ്റു പല കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാനും സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കാം.