ഇപ്പോഴും നിങ്ങൾ ഇത് വില കൊടുത്തു വാങ്ങുകയാണോ ചെയ്യുന്നത്

മാർക്കറ്റിൽ ഇന്ന് വളരെ സുലഭമായി ലഭിക്കുന്ന പല കാര്യങ്ങൾക്കും മറ്റൊരു പ്രതിവിധി എന്ന രൂപത്തിൽ നമുക്ക് സ്വന്തമായി തന്നെ വീണ്ടും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നവയാണ്. ഈ രീതിയിൽ നമ്മുടെയെല്ലാം വീടുകളിൽ സ്വന്തമായി ഉണ്ടാക്കാൻ സാധിക്കുന്ന ഇക്കാര്യം ഇനിയെങ്കിലും നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കണം. പ്രത്യേകിച്ചും മിക്കവാറും വീടുകളിലും പാത്രം കഴുകാൻ വേണ്ടി ഉപയോഗിക്കുന്ന ഡിഷ്.

   

വാഷുകൾ ട്യൂബിൽ നിന്നും നേരെ എടുത്ത് ഉപയോഗിക്കുന്ന രീതി ആയിരിക്കാം ഉള്ളത്. ഇങ്ങനെ ചെയ്യുന്നത് വഴിയായി ഒരുപാട് ഡിഷ് വാഷ് അധികമായി ചെലവാകുന്ന അവസ്ഥ കാണാറുണ്ട്. എന്നാൽ നിങ്ങളുടെ വീടുകളിൽ ഇനി ഒരു മാർഗ്ഗം ഉപയോഗിച്ചാണ് പാത്രങ്ങൾ കഴുകുന്നത് എങ്കിൽ വളരെ എളുപ്പത്തിൽ പാത്രങ്ങൾ കഴുകാനും കൂടുതൽ ലാഭം ഉണ്ടാക്കാനും സാധിക്കും.

മാർക്കറ്റിൽ വളരെ വില കൊടുത്തു വാങ്ങുന്ന ഇത്തരത്തിലുള്ള ഒരു ഡിഷ് വാഷ് ബോക്സ് നിങ്ങൾക്കും ഇനി സ്വന്തമായി തയ്യാറാക്കാം. ഇതിനായി പഴയ ഐസ്ക്രീം പാത്രങ്ങളും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണങ്ങൾ പാഴ്സൽ വാങ്ങുമ്പോൾ കിട്ടുന്ന പാത്രങ്ങളും ഉപയോഗിക്കാം. രണ്ട് വ്യത്യസ്ത വലിപ്പങ്ങളിലുള്ള ഇത്തരം പാത്രങ്ങൾ ഒരുമിച്ച് ചേർത്ത് വെച്ച്.

ഇതിനു മുകളിലായി ഒരു കുപ്പിയിലെ മൂടി ഭാഗം കൂടി സെറ്റ് ചെയ്ത ശേഷം നിങ്ങൾക്ക് ഉപയോഗിക്കാം. ഇങ്ങനെ ഉപയോഗിക്കുമ്പോൾ ഒരുപാട് ഡിഷ് വാഷ് വെറുതെ വേസ്റ്റ് ആയി പോകില്ല. ഇനി മാറാന് കളയാൻ വേണ്ടി നിങ്ങൾക്കും എങ്ങനെ ഒന്ന് തയ്യാറാക്കാം. ഇതിനായി കുറച്ച് കറുപ്പുവരവും അല്പം ബേക്കിംഗ് സോഡയും മാത്രം മതി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.