നമ്മുടെ വസ്ത്രങ്ങൾ എപ്പോഴും നല്ല രീതിയിൽ പശ മുക്കി എടുക്കുകയാണെങ്കിൽ എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ കോട്ടൺ വസ്ത്രങ്ങൾ എപ്പോഴും നമ്മൾ ഇത്തരത്തിൽ ചെയ്തു നല്ലതുപോലെ ഉണക്കി തേച്ച് എടുക്കുകയാണെങ്കിൽ എപ്പോഴും വസ്ത്രങ്ങൾ പുതിയത് പോലെ ഇരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. എന്നാൽ എങ്ങനെയാണ് ഇത്തരത്തിലുള്ള വഴികൾ നമ്മൾ ചെയ്തെടുക്കുക എന്നാണ് ഇന്നത്തെ വീഡിയോ പറയുന്നത്.. അമിത വിലകൊടുത്ത് വാങ്ങുന്ന പശ യെക്കാൾ വളരെയധികം.
ഇഫൿറ്റ് ആയ കുറച്ചു സാധനങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇത് ഉപയോഗിക്കുകയാണെങ്കിൽ വസ്ത്രങ്ങൾ എപ്പോഴും വടിപോലെ നിൽക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സാധനങ്ങൾ നമ്മുടെ വീട്ടിൽ ചെയ്തെടുക്കുക വഴി അതു കുറേനാൾ സ്റ്റോർ ചെയ്തു വയ്ക്കണം സാധിക്കുന്നു. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളെ ഷിഫ ആക്കി നിർത്താൻ നമുക്ക് സാധിക്കും.
അതിനുവേണ്ടി ചവ്വരി ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതുപോലെ വെള്ളത്തിലിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക. കുറുകിവരുമ്പോൾ നല്ലതുപോലെ അരിച്ചെടുത്ത് അതിനു ശേഷം അതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് വസ്ത്രങ്ങൾ മുക്കിയെടുക്കുക. മണം കിട്ടുന്നതിനുവേണ്ടി ഏതെങ്കിലും തരത്തിലുള്ള എസെൻഷ്യൽ അല്ലെങ്കിൽ റോസ് വാട്ടർ ചേർക്കാവുന്നതാണ്.
നമ്മൾ പച്ച മുക്കാൻ മറന്നു പോയെങ്കിൽ തേക്കുന്ന സമയത്ത് പശ മുഖ്യ ഇതുപോലെ ആക്കി എടുക്കാൻ ഒരു എളുപ്പമാർഗ്ഗം ചെയ്തു നോക്കാം. ഒരു സ്പൂൺ കോൺഫ്ലവർ ഇതിലേക്ക് അൽപം വെള്ളം എടുത്തതിനുശേഷം അത് നല്ലതുപോലെ കലക്കിയെടുക്കുക. ഇതൊരു സ്പ്രേ ബോട്ടിൽ ആക്കി പ്രേ ചെയ്തു കൊടുത്തതിനുശേഷം അയൺ ചെയ്തു എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ വസ്ത്രങ്ങൾ വടി പോലെ ആക്കി എടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.