നമ്മുടെയെല്ലാം വീടുകളിൽ ചിലപ്പോഴൊക്കെ പുതിയത് വാങ്ങുന്നതിനേക്കാൾ ഏറ്റവും അധികം ഉപകാരപ്പെടുന്നത് കേടു വന്ന പല വസ്തുക്കളും ആയിരിക്കും. രീതിയിൽ നിങ്ങളുടെ വീടുകളിൽ കേടുവന്ന കളയാൻ വച്ചിരിക്കുന്ന ചില സാധനങ്ങൾ നിങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന രീതിയിൽ തന്നെ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഉപയോഗിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുവാണ് ചെറുനാരങ്ങ.
ചെറുനാരങ്ങ ചിലപ്പോഴൊക്കെ ഭക്ഷണം യോഗ്യമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന സമയത്ത് നശിപ്പിച്ചു കളയുകയാണ് ചെയ്യാറുള്ളത് എങ്കിൽ നിങ്ങൾ ഒരു വിഡ്ഢിയാണ് എന്ന് തന്നെ പറയേണ്ടതായി വരാം. എന്നാൽ ഇനിമുതൽ ഈ ചെറുനാരങ്ങ ഒരിക്കലും വെറുതെ എറിഞ്ഞു കളയേണ്ട ആവശ്യമില്ല പകരം ഈ രീതിയിൽ ഉപയോഗിച്ചാൽ ഇത് നിങ്ങൾക്ക് ഏറ്റവും ഫലപ്രദമായി തന്നെ ചെയ്യാം.
ഇതിനായി നിറംമങ്ങിയ ചെറുനാരങ്ങയാണ് എങ്കിൽ പോലും ഇത് എടുത്തുകൊണ്ട് നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ചിരുന്ന ചെമ്പ് പാത്രങ്ങളിൽ ഒന്ന് ഉറച്ചു കൊടുക്കാം. ഇങ്ങനെ ഉരയ്ക്കുന്നത് വഴിയായി പാത്രങ്ങളിൽ പറ്റിപ്പിടിച്ച് എത്ര വലിയ എണ്ണ കറയും കരിയും വളരെ പെട്ടെന്ന് പോയി പാത്രം കൂടുതൽ പുതുമയോട് കൂടി കാണാൻ സാധിക്കും.
ഫ്ലാസ്ക്കും മറ്റും ചിലപ്പോഴൊക്കെ ഒരുപാട് നാളുകൾ മൂടിവയ്ക്കുന്ന സമയത്ത് ഇതിൽ നിന്നും ഒരു പ്രത്യേകമായ ദുർഗന്ധം ഉണ്ടാകാറുണ്ട്. ഈയൊരവസ്ഥ മറികടക്കാനായി പ്ലാസ്റ്റിക്കിനകത്തെ കുറച്ച് ന്യൂസ് പേപ്പർ ഇട്ട് മാത്രം എടുത്തു സൂക്ഷിക്കുക. ചായ വയ്ക്കുന്ന സമയത്ത് ചായക്ക് കൂടുതൽ ടേസ്റ്റ് കിട്ടുന്നതിനുവേണ്ടി ചായപ്പൊടി സൂക്ഷിച്ച പാത്രത്തിൽ അല്പം കാപ്പിപ്പൊടി അല്ലെങ്കിൽ ഏലക്കയോ ചതച്ചു ചേർത്തുവയ്ക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.