സാധാരണയായി സന്ധി സമയമായാൽ മിക്കവാറും ആളുകളുടെയും വീടുകളിൽ ഒരുപാട് കൊതുകിന്റെ ശല്യം കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കൊതുകിന്റെ ശല്യം ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ വീഡിയോ കണ്ടിരിക്കും. പ്രത്യേകിച്ചും കൊതുക് മറ്റുള്ള സമയത്തിനേക്കാൾ ഏറ്റവും അധികമായി സന്ധ്യ സമയമാകുമ്പോൾ ആണ് വീടിനകത്തേക്ക് പ്രവേശിക്കാനുള്ളത്.
അതുകൊണ്ടുതന്നെ നിങ്ങളുടെ വീടുകളിൽ സന്ധ്യ സമയമാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിട്ട് തന്നെയായിരിക്കും ഇരിക്കാറുള്ളത്. എന്നാൽ ഇത്തരത്തിൽ കൊതുകിന്റെ ശല്യം നിങ്ങളുടെ വീട്ടിൽ വലിയ തോതിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം. വളരെ നിസ്സാരമായി നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ഈ വസ്തുക്കൾ ഉപയോഗിച്ച് നിങ്ങൾക്കും ഇനി കൊതുകിനെ ഇല്ലാതാക്കാൻ സാധിക്കും.
ഇത് ഒരെണ്ണം ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഇനി ചാനലുകളും വാതിലുകളും തുറന്നിട്ടു തന്നെ കൊതുകിനെ ദൂരെയാക്കാൻ സാധിക്കും. ഇതിന്റെ ദുർഗന്ധം ഒരിക്കലും കൊതുകുകൾക്ക് അകത്ത് കയറാതിരിക്കാനുള്ള കാരണമായി മാറും. പ്രത്യേകിച്ചും ഇതിനുവേണ്ടി ഒരു സബോള മാത്രമാണ് ആവശ്യം. നിങ്ങളുടെ വീടിന്റെ കൊതുക് അധികമായി വരുന്ന ഭാഗത്തുള്ള ജനലുകൾ തുറന്നേട്ട ശേഷം.
അതിന്റെ ഓരോ പാളിയിലും സബോളയിലെ ചെറിയ അല്ലികൾ വച്ചു കൊടുക്കാം. ഇങ്ങനെ സവാള വയ്ക്കുന്നതുകൊണ്ട് തന്നെ ദുർഗന്ധം വന്ന് കൊതുക് ദൂരെ പോകാനും വീട്ടിലേക്ക് പ്രവേശിക്കാതെ അകറ്റിനിർത്താനും സാധിക്കും. ഇങ്ങനെ കൊതുകിനെ അകറ്റിക്കൊണ്ട് നിങ്ങൾക്കും ഇനി ജനലുകളും വാതിലുകളും തുറന്നിട്ട് തന്നെ സന്ധ്യയ്ക്ക് ഇരിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.