വിറകടുപ്പിൽ വയ്ക്കാൻ മടിക്കേണ്ട ഇനി സോപ്പ് പോലും ഇല്ലാതെ മുഴുവൻ കരിയും പോകും

സാധാരണയായി നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ചില പ്രത്യേകമായ സാഹചര്യങ്ങളിൽ വിറകടുപ്പിന് മുകളിൽ കലം വച്ച് പാചകം ചെയ്യേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഇങ്ങനെ കളം വിറകടുപ്പിന് മുകളിലേക്ക് വയ്ക്കുന്ന സമയത്ത് പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കരിപിടിച്ച പാത്രം പിന്നീട് വൃത്തിയാക്കാൻ പോലും കഴിയാതെ ഇരിക്കുന്ന ഒരു അവസ്ഥ. എത്ര സമയം ഉരച്ചു കഴുകിയാലും.

   

ചില പാത്രങ്ങളിലെ കരി ഒരിക്കലും മുഴുവനായും പോകാതെ നിലനിൽക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. എന്നാൽ ഇങ്ങനെ നിങ്ങളുടെ പാത്രങ്ങളിൽ കരിക്കാതെ തന്നെ നിങ്ങൾക്ക് ഇനി വിറകടുപ്പിൽ പാത്രങ്ങൾ വെച്ച് പാചകം ചെയ്യാൻ സാധിക്കും. ഇനി കരി പാത്രത്തിനു താഴെ ആയാൽ പോലും ഒരു സോപ്പ് പോലും ഉപയോഗിക്കാതെ വെറും ന്യൂസ് പേപ്പർ കൊണ്ട് തുടച്ചാൽ തന്നെ.

കരി പൂർണ്ണമായി പോകുന്നത് കാണാം ഇങ്ങനെ വളരെ എളുപ്പത്തിൽ ഇത്ര റിസൾട്ട് ഉണ്ടാകുന്ന ഒരു കാര്യത്തിനുവേണ്ടി വളരെ നിസ്സാരമായി അല്പം വെളിച്ചെണ്ണ മാത്രമാണ് ആവശ്യം. ഉപയോഗമില്ലാതെ കേടുവന്നതാണ് എന്ന് കരുതി മാറ്റിവെച്ച വെളിച്ചെണ്ണ പോലും ഇതിനുവേണ്ടി ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. പാത്രം അടുപ്പിനു മുകളിൽ വയ്ക്കുന്നതിനു മുൻപേ.

ആദ്യമേ പാത്രത്തിന്റെ താഴ്ഭാഗത്ത് അടുപ്പിൽ നിന്നും പുകപറ്റാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ അല്പം വെളിച്ചെണ്ണ തൂവി കൊടുക്കാം. ഇതിനുശേഷം പാത്രം നിങ്ങൾ അടുപ്പിന് മുകളിലോ അല്ലെങ്കിൽ പുറത്തോ അകത്തോ ഉള്ള വിറകടുപ്പിൽ വെച്ചാൽ പോലും ഒരു തരി പോലും മുകളിൽ നിന്നും പോകാതെ നിൽക്കില്ല. തുടർന്ന് വീഡിയോ മുഴുവൻ കാണാം.