ഉടനെ പിഴിതോളു ഈ ചെടികൾ നിങ്ങളുടെ വീട്ടിലുമുണ്ടോ

എല്ലാ വീടുകളുടെയും മുൻവശത്ത് ഒരുപാട് ചെടികൾ പൂക്കളോട് കൂടി തന്നെ നിൽക്കുന്നത് കാണാറുണ്ട്. യഥാർത്ഥത്തിൽ ഇത്തരത്തിൽ പൂക്കൾ ഉണ്ടാകുന്നത് തന്നെ വീടിനെ പ്രത്യേകമായ ഒരു ഐശ്വര്യം നൽകുന്നു എന്നാണ് നാം കരുതാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ചില ചെടികളും പൂക്കളും നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന വലിയ ദോഷങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കുക.

   

അസ്സലാമുയും നിങ്ങളുടെ വീടുകളുടെ മുൻവശത്ത് വളരുന്ന ഈ പൂക്കളിൽ വളരുന്നതുകൊണ്ട് ദോഷം ഉണ്ടാകുന്ന ചെടികൾ ഏതൊക്കെയെന്ന് തിരിച്ചറിയുക. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് കറിവേപ്പില തന്നെയാണ്. കറിവേപ്പില ഒരു വീട്ടിൽ വളരുന്നത് തന്നെ ഈശ്വരാ ഉള്ളതുകൊണ്ടാണ്. എങ്കിലും ഈ ചെടിയിൽ പൂക്കൾ ഉണ്ടാകുന്നത് യഥാർത്ഥത്തിൽ നിങ്ങളുടെ വീട്ടിൽ വലിയ ദോഷം ഉണ്ടാകാൻ ചിലപ്പോൾ മരണം ദുഃഖം പോലും ഉണ്ടാകാനുള്ള സാധ്യത കാണിക്കുന്നു.

അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു കാരണവശാൽ നിങ്ങളുടെ വീടിന്റെ മുറ്റത്ത് നിൽക്കുന്ന കറിവേപ്പില പൂക്കൾ ഉണ്ടായാൽ ഉടനെ ആ ഭാഗം പിഴുതെറിയാൻ എങ്കിലും ശ്രദ്ധിക്കുക. കള്ളിച്ചെടിയുടെ വിഭാഗത്തിൽ പെടുന്ന ചെടികളെല്ലാം തന്നെ വീട് അകത്ത് പുറത്തു പോയാൽ പോലും വളരുന്നത് ചിലപ്പോഴൊക്കെ വലിയ ദുഃഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതുകൊണ്ട് ഇത്തരം ചെടികൾ പരമാവധിയും വീട്ടിൽ വളർത്താതിരിക്കുക.

മുസാണ്ട എന്നാ ചെടി കാണാൻ ഭംഗിയുണ്ട് എന്ന് കരുതിയോ ഒരു തണലിനു വേണ്ടിയോ പാലരും വളർത്താറുണ്ട്. എന്നാൽ ഈ ചെടി നിങ്ങളുടെ മുറ്റത്ത് വളരുന്നതിന്റെ ഭാഗമായി വീട്ടിൽ വലിയ രീതിയിൽ കടബാധ്യതകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും. അതുകൊണ്ട് പരമാവധിയും നിങ്ങളുടെ വീട്ടുമുറ്റത്ത് ഈ ചെടി വളർത്താതിരിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.